കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്.
അച്ഛനൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ......
തൃശ്ശൂർ: ആംബുലൻസിൽ കാൽക്കിലോ എം.ഡി.എം.എ. കടത്തിയ കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ.......
കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) ചുവടുമാറ്റാനൊരുങ്ങി നടൻ ദേവൻ. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തതായി ദേവൻ വെളിപ്പെടുത്തി. ......
തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടതോടെ കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ......
തിരുവനന്തപുരം: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് മുന്നോടിയായി തന്നെ കുടിശ്ശികയടക്കമുള്ള പെൻഷൻ തുക പൂർണമായും പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. ......
തിരുവനന്തപുരം: ഓണം ആഘോഷങ്ങൾക്ക് തുടക്കമാകാനിരിക്കെ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പൂരാടം, ഉത്രാടം ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ലഭിക്കാനാണ് സാധ്യത. ......
ബെംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയിലെ സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കേരളത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. അതേസമയം, മൈസൂരു റെയിൽവേ ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സൂചന. ......
ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. ടിവികെ പ്രതിനിധികൾക്കൊപ്പമുള്ള ദേവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ......
തിരുവനന്തപുരം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സ്പോൺസറുടെ അക്കൗണ്ടിലേക്ക് പുറത്തുള്ള രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 206 കോടിയിലേറെ രൂപ എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ ഇ.ഡി ആക്രമണക്കേസിലെ പ്രതി പങ്കെടുത്തത് വിവാദത്തിൽ. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ സിപിഎം നേതാവ് ഐ.പി. ......