ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 66 കേസുകളിലായി 71 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9622 ആയി ഉയര്‍ന്നു. ......
കൊല്ലം/പത്തനംതിട്ട ∙ പത്തനംതിട്ട അടൂരിൽ 23കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിവാദം. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് പരാതി ഉന്നയിച്ചത്. ......
കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ.......
കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ.......
തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.......
തിരുവനന്തപുരം: നിയമനങ്ങളിലും പരീക്ഷകളിലും യോഗ്യതകളിലുമടക്കം ഗുരുതര ക്രമക്കേടുകൾ നടത്തിയ പി.എസ്.സിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഗവർണർ, രാഷ്ട്രപതിയെ സമീപിച്ചേക്കും. നിയമനത്തട്ടിപ്പുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈം ബ്രാഞ്ചിനോട് ഗവർണർ ആവശ്യപ്പെടും.
വെള്ളിയാഴ്ച പി.എസ്.സി സെക്രട്ടറി സാജു ജോർജ് ഗവർണറെ കണ്ടതിന് പിന്നാലെ, ഇന്നലെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും ഗവർണറെ കണ്ടു. ......
തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വിള്ളലുകളും ഭരണഘടനാ സ്ഥാനങ്ങളോടുള്ള രാഷ്ട്രീയ വിയോജിപ്പുകളും കൊടുമ്പിരിക്കൊള്ളുന്ന സമകാലിക സാഹചര്യത്തിൽ, ഫെഡറൽ സംവിധാനത്തിന്റെ ആണിക്കല്ല് 'പരസ്പര ബഹുമാനവും മര്യാദയുമാണെന്ന്' ചൂണ്ടിക്കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. ......
പ്രിയപ്പെട്ട ഓണാചാരമായ അത്തപ്പൂക്കളത്തെ ഡിജിറ്റൽ ആഘോഷമാക്കി ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിച്ച് ‘ഒരു കോടി പൂക്കളം’
വീടുകളുടെ മുറ്റത്ത് കുടുംബത്തോടൊപ്പം പൂക്കളും ഓർമകളും ചേർത്ത് ഒരുക്കുന്ന അത്തപ്പൂക്കളം ഓണത്തിന്റെ ഏറ്റവും വ്യക്തിപരമായ ആഘോഷങ്ങളിലൊന്നാണ്. ഈ ഓണക്കാലത്ത് ആ പാരമ്പര്യത്തിന് പുതിയൊരു ഡിജിറ്റൽ മുഖം നൽകുകയാണ് ‘ഒരു കോടി പൂക്കളം’. ......
തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു–കൊല്ലം റൂട്ടിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ നാളെ സർവീസ് നടത്തും. മംഗളൂരുവിൽനിന്ന് രാവിലെ 8ന് പുറപ്പെടുന്ന ട്രെയിൻ (06052) വൈകിട്ട് 6.45ന് കൊല്ലത്ത് എത്തും. ......
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്. ......