ഇന്ത്യയില്‍, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ക്ക് തൈറോയ്ഡും 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള് പലര്‍ക്കും അറിയാത്ത കാര്യമാണ്. ......
അവസാനിച്ചെന്ന് പലർക്കും തോന്നിയ കോവിഡ് മഹാമാരി ഏഷിയൻ രാജ്യങ്ങളിൽ വീണ്ടും തലയുയർത്തുകയാണ്. പുതിയ ഒമിക്രോൺ വകഭേദങ്ങൾ വിവിധ രാജ്യങ്ങളിൽ കേസുകൾ വർദ്ധിപ്പിക്കുന്നു. ......
എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് എന്തു പറയണമെന്നുള്ള ആശയം ഉള്ളിൽ ഉണ്ടായിട്ടും അത് പറഞ്ഞു പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?. ഉണ്ടെങ്കിൽ ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (സി എ എസ് ) എന്ന അവസ്ഥയായിരിക്കാം. ......
മുടികൊഴിച്ചില്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം
1. മുടിയിഴയ്ക്ക് (Hair shaft) ഉണ്ടാകുന്ന രോഗങ്ങള്‍- ഈ രോഗങ്ങള്‍ കാരണം മുടിയിഴകള്‍ ദുര്‍ബ്ബലമാകുന്നു.
2. ......
പലപ്പോഴും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് പ്രദാന കാരണമാകുന്നത് ലൈംഗികബന്ധത്തിലെ അസംതൃപ്തികളാണ്. പുരുഷന്മാരിൽ ശരിയായ ഉത്തേജനമില്ലാത്തതും സ്ത്രീകൾക്ക് രതിമൂർച്ഛ അനുഭവപ്പെടാത്തതും വൈവാഹിക ജീവിതത്തിൽ അസംതൃപ്തി മുളപൊട്ടാൻ ഇടയാക്കുകയും പിന്നീട് വിവിധ പ്രശ്നങ്ങൾ രൂപപ്പെടുകയും ചെയ്യും. ......
തെരുവ് നായ കടിച്ചവർ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷധയേൽക്കുന്ന സംഭവം കേരളത്തിൽ തുടർക്കഥയാകുകയാണ്. സമീപ ദിവസങ്ങളിലായി മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ......
മലപ്പുറത്ത് പേവിഷബാധയേറ്റ് ആറുവയസുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. തെരുവ് നായ കടിച്ചതിന് പിന്നാലെ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പെൺകുട്ടി മരിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. ......
ചില മരുന്നുകൾക്ക് പാർശ്വഫലമുണ്ടെന്ന് നമുക്കറിയാം. ചില മരുന്നുകൾ ചിലർക്ക് അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.......
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായി പ്രവര്‍ത്തനരഹിതമായ ഒരവസ്ഥയിലേക്ക് എത്തുന്നതിനെ നാം സ്ഥായിയായ വൃക്ക സ്തംഭനം അഥവാ എന്‍ഡ്സ്റ്റേജ് റീനല്‍ ഡിസീസ് (ESRD) എന്നു പറയും. ......
കുട്ടികൾക്കായുള്ള പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റുകളിൽ വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. 'ലെഡ് സേഫ് മാമ'യുടെ ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ ദ ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് കുട്ടികളുടെ ടൂത്ത് പേസ്റ്റിൽ കണ്ടെത്തിയത്. ......