ആർത്തവകാലം പല സ്ത്രീകൾക്കും അത്ര സുഖകരമായ അനുഭവമല്ല. നടുവ് വേദനയും വയറുവേദനയും മൂഡ്സ്വിഗും എല്ലാമായി വളരെ പ്രയാസകരമായ കാലം.......
മഴക്കാലം പകര്‍ച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈര്‍പ്പവും ചര്‍മ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങള്‍ മഴ മാസങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. ......
അങ്ങനെ അതും എഐ ചെയ്തു. അതെ, എഐ എന്ന് നമ്മൾ ചുരുക്കിവിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഒരു യുവതിയെ ഗർഭിണിയാക്കിയിരിക്കുകയാണ്. ......
മെറ്റബോളിക്-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്ന കരൾ രോഗം ഇന്ത്യയിൽ ഒരു നിശ്ശബ്ദ പകർച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ദഹനവ്യവസ്ഥയിലെ വിദഗ്ദ്ധർ (gastroenterologists) മുന്നറിയിപ്പ് നൽകുന്നു. വെല്ലൂർ നാരുവി ഹോസ്പിറ്റൽ സംഘടിപ്പിച്ച 'ഹാപ്പി ഇന്ത്യ ഹെൽത്ത് ഇന്ത്യ' എന്ന വെബിനാറിൽ പങ്കെടുത്ത വിദഗ്ദ്ധർ, അനാരോഗ്യകരമായ ജീവിതശൈലിയും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുമായി (metabolic activities) ബന്ധപ്പെട്ട അപകടസാധ്യതയുള്ള ഘടകങ്ങളുമാണ് ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് ഊന്നിപ്പറഞ്ഞു.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഇൻസുലിൻ പ്രതിരോധം എന്നിവ MASLD-ന് ഒരു പ്രധാന കാരണമാണ്. ......
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.......
ഒരു പുതിയ സ്കൂള്‍ അധ്യയന വര്‍ഷം കൂടി തുടങ്ങുകയാണ്. കുട്ടികള്‍ക്ക് പോഷകപ്രദമായ ആഹാരം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശ്യമാണ്. ......
രാജ്യത്ത് കോവിഡ്-19 സജീവ കേസുകളുടെ എണ്ണം 3,395 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം 685 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ......
മഴക്കാലം എത്തി. എല്ലാ മഴക്കാലത്തും മതിയായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ സാംക്രമികരോഗങ്ങള്‍ പടരാറുണ്ട്.......
മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണിത്.......
2025 മെയ് മാസം. ഇന്ത്യയിൽ വീണ്ടും കോവിഡിനെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു.......