അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി എം.ശോഭന(56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ......
ചിങ്ങമാസം പിറന്നു കഴിഞ്ഞു ഓണമെന്നത് ഏത് നാട്ടിലായാലും മലയാളിക്ക് മറക്കാനാവാത്ത ഒരു ആഘോഷമാണ്. ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യ. ......
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ......
ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന് പഠനറിപ്പോർട്ട്. കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവർട്ട് എം. ......
ഇന്ന് മിക്ക ആള്‍ക്കാരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പര്യുറിസീമിയ. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ......
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പവിത്രവും പകരം വയ്ക്കാനാവാത്തതുമായതാണ്. മുന്‍കാലങ്ങളില്‍, അമ്മമാരെ വളരെയധികം ബഹുമാനിക്കുകയും അവരുടെ ത്യാഗങ്ങള്‍ നന്ദിയോടെ അംഗീകരിക്കുകയും ചെയ്തിരുന്നു. ......
പിസ്സ, ബർഗർ, ഡെസേർട്ട് എന്നിവയാണോ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ? ഇവയൊക്കെ ആരോഗ്യഭക്ഷണങ്ങളായി മാറുന്ന മനോഹരമായ ലോകത്തെപറ്റി നമുക്കൊന്ന് സ്വപ്നം കണ്ടാലോ? പക്ഷേ ആ സ്വപ്നം യാഥാർഥ്യമാവുന്നതു വരെ, അതായത് ചീസ് നിറഞ്ഞ പിസ്സ, വേവിച്ച ബ്രോക്കോളി പോലെ ആരോഗ്യകരമാകുന്ന കാലം വരും വരെ പ്രമേഹം നിയന്ത്രിക്കുന്നവർ, തങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കേണ്ടത് വളരെ അനിവാര്യമാണ്.
പ്രമേഹരോഗികൾക്കായുള്ള പോഷകാഹാര നിർദ്ദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകില്ല. ഒരു വ്യക്തിയുടെ ചുറ്റുപാടിനും അവരുടെ സംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച മാർഗ്ഗരേഖകളിൽ സൂചിപ്പിക്കുന്നുണ്ട്. ......
എന്തിനും ഏതിനും വ്യാജൻ ഇറങ്ങുന്ന കാലമാണിത്. വസ്ത്രങ്ങൾക്കും സോപ്പിനും ചിപ്പീനും എന്തിന്, ഭക്ഷണസാധനങ്ങൾക്കുപോലും ഡ്യൂപ്ലിക്കേറ്റ് വിപണിയിൽ എത്താറുണ്ട്. ......
പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ നോക്കൽ എളുപ്പമാകുമെങ്കിലും മുലയൂട്ടൽ ഒരമ്മയ്ക്ക് മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ്!
മുലയൂട്ടൽ കൃത്യമായി നടക്കുമ്പോൾ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. ......
നമ്മുടെ ജീവിതരീതികള്‍ കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വളരെയേറെ മാറിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസം വന്നിരിക്കുന്നത് നമ്മുടെ ഭക്ഷണക്രമങ്ങള്‍, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങള്‍, അമിത ശരീരഭാരം എന്നിവയാണ്. ......