സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. കോവിഡ് കൂടുന്നുണ്ടെങ്കിലും പനി ബാധിതരെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനു നിര്‍ബന്ധിക്കുന്നില്ല. ......
മഴക്കാലം എത്തിക്കഴിഞ്ഞു, അതിനോടൊപ്പം രോഗങ്ങളും. ജലദോഷം, പനി, ടൈഫോയ്ഡ്, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍, വയറിലെ അണുബാധകള്‍ എന്നിവ മഴക്കാലത്ത് സാധാരണമാണ്. ......
ലണ്ടൻ: കോവിഡ് 19 (COVID-19) ബാധിച്ചവരിൽ അനന്തരഫലമായി വൈജ്ഞാനിക വൈകല്യം (cognitive impairment) ഉണ്ടാകാമെന്ന് പുതിയ പഠനം. സാധാരണയായി, 50 നും 70 നും ഇടയിൽ പ്രായമുള്ളവരിൽ സംഭവിക്കുന്ന അവസ്ഥയാണിത്. ......
കോഴിക്കോട്: കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ......
ഇത്തവണ കേരളത്തില്‍ ക്രമംതെറ്റി എത്തിയ മഴക്കാലമാണ്. കാലവര്‍ഷം എത്തുവാന്‍ ഒരുങ്ങുകയും ചെയ്യുന്നു.......