ഇന്ന് കേരളത്തിലെ പകുതിയിൽ അധികം വരുന്ന ജനങ്ങളുടെ പ്രധാന ആരോഗ്യ പ്രശ്നമാണ് ഡയബറ്റിക്സ്.എത്ര മരുന്ന് കഴിച്ചിട്ടും, എന്തൊക്കെ വ്യായാമമുറകൾ ചെയ്തിട്ടും അതിനൊന്നും പലരുടെയും ഡയബറ്റിക്സ് മാത്രം കുറയുന്നില്ല.മിക്കവരുടെയും പോക്കറ്റ് കാലിയാകുന്നത് അല്ലാതെ മറ്റൊരു പ്രയോജനവും മരുന്ന് കൊണ്ടുമില്ല. എന്നാൽ, ഡയബറ്റിക്സ് എങ്ങനെ നിയന്ത്രിക്കാം എവിടെ എത്തരത്തിൽ ചികിത്സ തേടണം എന്നെല്ലാം വിശദീകരിക്കുകയാണ് മാത്യൂസ് സാമുവൽ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ......
ജനീവ ∙ കത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്രസമൂഹം കണക്കാക്കുന്ന മാർബർഗ് വൈറസിനെ കണ്ടെത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന 2 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ......
തിരുവനന്തപുരം: മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഈ നീക്കം. ......
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ന ഗ്നതാ പ്രദർശനം നടത്തുക, സ്ത്രീകളുടെ അടി വസ്ത്രങ്ങൾ മോഷ്ടിക്കുക, അതിലൂടെ ലൈം ഗികത ആസ്വദിക്കുക, സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങി നിരവധി ലൈം ഗിക കുറ്റകൃത്യങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരക്കാർ പാരഫീലിയ അഥവാ ലൈം ഗിക വൈകൃതം എന്ന അവസ്ഥയ്ക്ക് അടിമപ്പെട്ടവരാണ്. ഇത്തരം ലൈം ഗിക വൈകൃതങ്ങളിൽ പലതും നിയമവിരുദ്ധവും ക്രൂരവുമാണ്. ......
Bronchiectasis എന്നത് ശ്വാസനാളങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരാറുണ്ട്.......
പുതുതലമുറ അസന്തുഷ്ടരോ?
നമ്മുടെ കാലഘട്ടത്തില്‍, ഇന്ന് യുവാക്കള്‍ വളരെ അസന്തുഷ്ടരായാണ് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതായി കാണുന്നത്. രണ്ട് പ്രധാന കാഴ്ചപ്പാടുകളാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. ......
തിരുവനന്തപുരം: കോവിഡ് ബാധിച്ചവരില്‍ അല്‍ഷെമേഴ്സ് സമാനമായ അവസ്ഥയുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആശങ്ക ഉളവാക്കുന്ന റിപ്പോര്‍ട്ടാണ് ഇതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ഫോഗ് എന്നറിയപ്പെടുന്ന ഈ പ്രശ്നം ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ......
സാധാരണ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നാണ് പറയാറ്!
മദ്യപാനം (Drinking alcohol) അത് ഏത് അളവിലായാലും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. എന്നാൽ സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര് രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നാണ് ഇപ്പോഴത്തെ പഠനം അവകാശപ്പെടുന്നത്. ......
വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരന് മൈക്കിള്‍ ജാക്സണ്-ന്റെ ഓര്‍മ്മ ദിനമാണ് ലോക വെള്ളപ്പാട് ദിനമായി ആചരിച്ചു വരുന്നത്. വെള്ളപ്പാണ്ടിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ അവസ്ഥയിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ......