ന്യൂഡൽഹി: കോവിഡ് കേസുകൾ ലോകമെമ്പാടും കുറഞ്ഞു, പക്ഷേ അതിന്റെ അപകടം ഇതുവരെ പൂർണമായും ഒഴിവായിട്ടില്ല. പല രാജ്യങ്ങളിലും കേസുകൾ അതിവേഗം വർധിക്കുന്നു.......
തിരുവനന്തപുരം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ......
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍ വീക്കം ഉണ്ടാക്കുന്നത്. ......
ന്യൂയോർക്ക്: കോവിഡ് മഹാമാരി കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരെ ബാധിക്കുന്നതായാണ് സാധാരണ കണ്ടു വരുന്നത്.
രോഗം ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ കാണാറുമില്ല.
എന്നാൽ ഒമിക്രോൺ ബാധിച്ച പല കുട്ടികളും, രോഗലക്ഷണങ്ങൾ കാണിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ തക്ഷശില ഇൻസ്റ്റിറ്റ്യൂഷനിലെ റിസർച്ച് അനലിസ്റ്റ് പ്രിയാൽ ഡി അൽമേഡ നടത്തിയ പഠനത്തിലെ ചില സുപ്രധാന കണ്ടെത്തലുകളാണ് ഇവ.
ഒമിക്രോൺ ബാധിച്ച്, മാസങ്ങൾക്കു ശേഷവും, ഇവരിൽ ചിലരിൽ ലക്ഷണങ്ങൾ നീണ്ടു നിൽക്കുന്നതായാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്. 2022 ജനുവരിയിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ......
ന്യൂഡല്‍ഹി: വീട്ടിനുള്ളിലെ സ്വകാര്യതയില്‍ ഇരുന്ന് തങ്ങളുടെ മാനസിന് സന്തോഷമുമുണ്ടാക്കാന് ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം മുമ്പില്ലാത്ത വിധം ഏറിയിരിക്കുന്നു. എന്നാല്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അത്ര സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഈ രംഗത്ത് നിന്ന് നമുക്ക് ലഭിക്കുന്നത്.
മാനസിക സൗഖ്യ ആപ്പുകളിലൂടെ നമ്മള് നല്കുന്ന നമ്മുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് യാതൊരു പണിയുമില്ലാതെ തന്നെ സ്വന്തമാക്കാനാകും. ......
വേദനാ രഹിത പ്രസവം
ഗര്‍ഭധാരണവും പ്രസവവും സസ്തനികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. പ്രസവവേദനയെന്നത് ഇതിനോട് ചേര്‍ന്നുള്ള മറ്റൊരു ഘടകമാണ്.
പ്രസവത്തില്‍ വേദനയുടെ പങ്കെന്താണ്? ഒരു സ്ത്രീ വേദന അനുഭവിച്ചു പ്രസവിക്കുന്നതു കൊണ്ട് അമ്മയ്ക്കോ കുഞ്ഞിനോ പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ?
ഒരു സുഖപ്രസവം അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല തന്നെ. ......
ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തതായി ആരും തന്നെ കാണില്ല. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇപ്പോഴും കഴിക്കാൻ കൊതിക്കുന്ന ഒന്നാണ് ഐസ്ക്രീം.......
മറവി രോഗമുള്ളവരുമായി എങ്ങനെ ഇടപെടണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇത് പഠിക്കാന്‍ നാം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്.
ഓര്‍മ്മ പ്രശ്നമുള്ളവരുമായി നിങ്ങള്‍ ഇടപെടുമ്പോള്‍ ചില ശ്രദ്ധ ചെലുത്തിയാല്‍ അവരുടെ ജീവിതവും കൂടുതല്‍ മെച്ചപ്പെടും. ......
എല്ലാത്തരം ട്യൂമറുകളെയും ചികിത്സിക്കാന്‍ വേണ്ടി കണ്ടെത്തിയ ഏറ്റവും പുതിയ ഉപകരണമാണ് സൈബര്‍ കത്തികള്‍. റേഡിയേഷനില്ലാതെ രോഗം ഭേദപ്പെടുത്താവുന്ന ഏറ്റവും പുതിയ സങ്കേതമാണിത്.
ശരീരത്തിലെവിടെയുമുള്ള അര്‍ബുദത്തെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കാം. ......
മഴക്കാലമെത്തുന്നത് പലപ്പോഴും പല രോഗങ്ങളെയും കൂട്ടിയാണ്. ഇത്തരത്തില്‍ ഒരു മഴക്കാല രോഗമാണ് മുലക്കണ്ണിലെ ഫംഗസ് ബാധ.......