എന്താണ് നല്ല ചര്‍മ്മം?
സാധാരണ ഗതിയില്‍ രോഗങ്ങള്‍ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യമുള്ള ചര്‍മ്മം എന്ന് നമ്മള് വിവക്ഷിക്കുന്നത്. ബാഹ്യഘടകങ്ങളുടെ - ഉദാ: സൂര്യപ്രകാശം - വിപരീത ഫലങ്ങളും ആന്തരിക രോഗങ്ങളുടെ പാര്‍ശ്വഫലങ്ങളും ബാധിക്കാത്ത ചര്‍മ്മം നമ്മുടെ ഒരു സ്വപ്നമാണ്. ......
കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു! മുടികൊഴിച്ചിൽ തടയും, നഷ്ടപ്പെട്ട മുടി വീണ്ടെടുക്കും - പഠന റിപ്പോർട്ട്
ന്യൂയോർക്ക്: കഷണ്ടി മാറുമെന്ന പരസ്യങ്ങൾ എല്ലായിടത്തും ഉണ്ട്. നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ കഴിയുമെന്ന ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും നിലവിലുണ്ട്.
ഇതെല്ലാം കൂടുതലും ഷാംപൂകളുടെയും കഷണ്ടി മാറാനുള്ള ചികിത്സയുടെയും പേരിലാണ്. ......
ന്യൂയോർക്ക്: ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ പലരും ഇന്ന് ഉപയോഗിക്കുന്ന സപ്ലിമെന്റുകളാണ് മൾട്ടി വൈറ്റമിനുകൾ. ചിലരാകട്ടെ ഡോക്ടർമാരുടെ നിർദേശം കൂടാതെതന്നെ ഇവ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങി കഴിക്കാറുണ്ട്. ......
അബുദാബി:സ്തനാർബുദത്തിന് പുതിയ മരുന്ന് കണ്ടുപിടിച്ചതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. യു.കെ.യിലെ ആസ്ട്രസിനെക്ക വികസിപ്പിച്ചെടുത്ത ‘എൻഹെർടു’ എന്ന മരുന്ന് ഹെർ2 – പോസിറ്റീവ് മെറ്റസ്റ്റാറ്റിക് സ്തനാർബുദത്തിന് ഫപ്രദമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനിൽനിന്ന് മരുന്നിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പ്രതീക്ഷാജനകമായ ഒട്ടേറെ ഫലങ്ങൾ ഉണ്ടെങ്കിലും എല്ലാതരം സ്തനാർബുദങ്ങൾക്കും മരുന്ന് അനുയോജ്യമല്ല. ......
മാറിയ ജീവിതസാഹചര്യങ്ങൾ, ജോലി, ഇരുചക്ര വാഹനങ്ങളിലെ ദീർഘനേരമുള്ള യാത്രകൾ എന്നുവേണ്ട ചെറുപ്പക്കാർ മുതൽ പ്രായമായവരെ വരെ ഇത്തരം കാരണങ്ങൾ കൊണ്ട് നടുവുവേദന വിടാതെ പിന്തുടരാറുണ്ട്.
തെറ്റായ രീതിയിലുള്ള നിൽപ്പും ഇരിപ്പും കിടപ്പുമൊക്കെ നടുവുവേദനയെ ക്ഷണിച്ചുവരുത്തും. എന്നാൽ മാറിയ ജീവിതസാഹചര്യങ്ങളിൽ പലർക്കും എപ്പോഴും ഇതൊന്നും പാലിക്കാൻ കഴിഞ്ഞെന്നുവരില്ല. ......
ന്യൂഡല്‍ഹി: പൂരിത കൊഴുപ്പ് അനാരോഗ്യമാണെന്ന പേരില്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് മാറ്റി നിറുത്തപ്പെട്ട ഒന്നാണ് നെയ്യ്. എന്നാല്‍ ഇപ്പോഴിത് തിരികെ വരുന്നു എന്ന നല്ല വാര്‍ത്തയാണ് പങ്കു വയ്ക്കാനുള്ളത്.
ബംഗാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് നെയ്യ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. ......
നല്ല ഉറക്കം എല്ലാവര്ക്കും സ്വഭാവികമായി എപ്പോഴും ലഭിക്കണമെന്നില്ല. നിരവധി പേരാണ് ഉറക്കമില്ലായ്മയെക്കുറിച്ച് പരാതിപ്പെടുന്നത്.......
മുലപ്പാലിന്റെ പ്രാധാന്യവും ഗുണങ്ങളും വിശേഷണങ്ങള്‍ക്ക് അതീതമാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങളേയും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരേയും ബോധവല്‍ക്കരിക്കാനായി എല്ലാ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ......