നമുക്ക് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഓര്‍മ്മകള്‍. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ ആണ് ഓര്‍മ്മകള്‍. ......
അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമം മാത്രം പോരാ. ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം.......
തിരുവനന്തപുരം: അല്‍ഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സര്‍വ സാധാരണമായ കാരണം. ......
ന്യൂയോർക്ക്: പി എച്ച് മൂല്യം കൂടുതലാണെന്നതിന്റെ പേരിൽ അടുത്തിടെയാണ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ നിർമ്മാണ ലൈസൻസ് റദ്ദാക്കിയത്. ഇതിന് പിന്നാലെ ഇപ്പോൾ വിപണിയിൽ നിന്ന് ഉൽപ്പന്നം പിൻവലിക്കാനുള്ള നിർദേശവും കമ്പനിക്ക് നൽകിയിരിക്കുകയാണ്. ......
മലയാളികളുടെ ആഹാരരീതി മാറുകയാണ്. കേരളതനിമയാല്‍ പരമ്പരാഗത വിഭവങ്ങളൊക്കെ മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു.......
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുമ്പോൾ അത്ര നല്ല വർത്തമാനം കേരളത്തെ കുറിച്ച് പറയാനില്ല. പോയ വര്‍ഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു.പോയ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട് ശതമാനത്തിന്റെ കുതിച്ച് ചാട്ടം. നിരക്ക് ലക്ഷത്തിൽ ഇരുപത്തിനാലിൽ നിന്നും ഇരുപത്തിയാറ് ദശാംശം ഒമ്പതായി ഉയർന്നു. ......
ജാതിമതഭേദമില്ലാതെ മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. നമ്മുടെ നാട് ഇപ്പോഴും കൊറോണയില്‍ നിന്നും മുക്തമായിട്ടില്ല.......
ന്യൂഡൽഹി: പുരുഷന്മാരെ അപേക്ഷിച്ച് അവിവാഹിതരായ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു കുറവെന്നു ദേശീയ കുടുംബ ആരോഗ്യ സർവേ.പ്രായപൂർത്തിയായ അവിവാഹിതരായ പുരുഷന്മാരിൽ 13.4 ശതമാനം പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സർവേ പറയുന്നത്. എന്നാൽ സ്ത്രീകളിൽ ഇത് രണ്ടു ശതമാനം മാത്രമാണ്.
23-24 വയസ്സു പ്രായമുള്ള സ്ത്രീകളിൽ 95.3 ശതമാനവും ഒരിക്കൽ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരാണ്. ......
ഒട്ടേറെ ഔഷധമൂല്യമുള്ള ഒരു ചെടിയാണ് തുളസി. എല്ലാ പുണ്യകർമ്മങ്ങൾക്കും തുളസി പുഷ്പമായി തന്നെ പരിഗണിക്കപ്പെടുന്നുണ്ട്.......
വൃക്കരോഗങ്ങള്‍ കീഴടക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള് വര്‍ദ്ധിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യമാണ് അതിന്റെ പ്രധാന കാരണം.......