ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% - 3% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ.......
നാം ഇന്ന് അനുഭവിക്കുന്ന ജീവിത നിലവാരം മനുഷ്യ ചരിത്രത്തില്‍ മുന്‍പ് ജീവിച്ച മറ്റാരേക്കാളും പലമടങ്ങ് വലുതാണ്. വര്‍ത്തമാന കാലത്തില്‍ നാം ആസ്വദിക്കുന്ന പല ജീവിത സൗകര്യങ്ങളും മുന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. ......
നഗരവികസന രംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്നതിനായി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന 'ബോധി 2022' ദേശീയ നഗര വികസന അര്‍ബന്‍ കോണ്‍ക്ലേവ് ഞായര്‍, തിങ്കള്‍ (ഒക്ടോബര്‍ 9, 10) ദിവസങ്ങളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഞായറാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
ജി.സി.ഡി.എ അസോസിയേഷന് ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ബോധി 2022 കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ......
സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ വിരളമായിരിക്കും. പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, എനിക്ക് വരില്ല എന്ന അമിതവും അടിസ്ഥാന രഹിതവുമായ ആത്മവിശ്വാസം കൈമുതലായുള്ളതിനാലായിരിക്കണം ലക്ഷണങ്ങളെ അവഗണിക്കുകയോ, അനിവാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യുകയാണ് മഹാഭൂരിപക്ഷം പേരുടേയും ശൈലി. ......
ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കണ്ണിനു ചുറ്റും കറുത്ത പാടുകൾ പ്രത്യക്ഷമാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഡാർക്ക് സർക്കിൾസ് മാറ്റാനായി ചില പൊടിക്കൈകൾ പരിചയപ്പെടാം.തക്കാളിയും തെെരും ചേർത്ത് പേസ്റ്റ് ആക്കി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ഡാർക്ക് സർക്കിൾസ് ഉള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്തതിന് ശേഷം രാത്രി മുഴുവനും മുഖത്ത് പുരട്ടി ഇട്ടേക്കുക. ......
അണ്ഡാശയങ്ങൾ സ്ത്രീകളിലെ സുപ്രധാന പ്രത്യുല്പാദന അവയവങ്ങളാണ്. ഓരോ മാസവും അണ്ഡവിസർജ്ജനത്തിൻറെ സമയത്ത് അവ ഒരു അണ്ഡം പുറത്തു വിടുന്നു.......
മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും വലിയ പ്രയാസമാണ്. മനുഷ്യന്റെ ചിന്തകളെയും സ്വപ്നങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ......
പനി വന്നാൽ പോലും വെള്ളം ധാരാളം കുടിക്കണമെന്നാണ് നമ്മോട് ഡോക്ടർമാർ പറയാറുള്ളത്. വെള്ളം ധാരാളം കുടിച്ചാൽ ശരീരത്തിന് തടിവെക്കും എന്ന് കരുതി വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നവരുമുണ്ട്. ......
പല്ലിന്റേയും മോണയുടേയും കാര്യത്തിൽ മിക്കവരും അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരത്തെ പരിപാലിക്കുന്നതുപോലെ തന്നെ പല്ലിന്റേയും, മോണയുടേയും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ......