ബംഗളൂരു: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. എന്നാൽ ആളുകളുകൾക്കിടയിൽ നിന്ന് കോവിഡ് ഭീതി പൂർണമായി വിട്ടൊഴിയുകയും ചെയ്തിട്ടില്ല. ......
ന്യൂഡൽഹി: രക്തം കട്ടപിടിക്കുന്നതു പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അസ്ട്രാസെനക, ഫൈസർ വാക്സീനുകളെടുത്തവരിൽ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. ഫൈസർ, ജാൻസെൻ, മോഡേണ വാക്സീനുകളെക്കാൾ അസ്ട്രാസെനകയ്ക്ക് ഈ സാധ്യത കൂടുതലായിരുന്നുവെന്നും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലുണ്ട്.
രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരിൽ റിപ്പോർട്ട് ചെയ്തത്. ......
സ്റ്റോക്ഹോം: പുരുഷന്മാരെ അപേക്ഷിച്ച് പുകവലി ശീലമാക്കിയ സ്ത്രീകൾക്കാണ് അതിൽ നിന്ന് പിന്തിരിയാൻ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത് എന്ന് കണ്ടെത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. സ്വീഡനിലെ ഊപ്സാല സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
പുകവലി സ്ത്രീകളുടെ തലച്ചോറിലെ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദന സംവിധാനത്തെ കാര്യമായി തടസ്സപ്പെടുത്തുന്നുണ്ട്. ......
ഓട്ടോമാറ്റിക് വാഹനങ്ങൾ സ്ഥിരമായും ദീർഘദൂരവും ഓടിക്കുന്നവർ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. പശ്ചിമ ഡെൽഹി സ്വദേശിയായ യുവാവാണ് സൗരഭ് ശർമ. ......
ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ സ്തനാർബുദ കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി വിദഗ്ധർ. അമിതവണ്ണം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി എന്നിവയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയിൽ പ്രതിവർഷം 1.78 ലക്ഷം സ്ത്രീകളിൽ സ്തനാർബുദം നിർണയിക്കപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ......
വാഷിങ്ടൺ: ലോറിയൽ കമ്പനിയുടെ ഹെയർ സ്ട്രങ്തനിങ് ഉൽപ്പന്നങ്ങൾ ഗർഭാശയ അർബുദത്തിന് കാരണമായെന്ന് കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കൻ യുവതി കോടതിയിൽ.
കമ്പനിക്കെതിരെ കേസ് നൽകിയിരിക്കയാണ് ജെന്നി മിച്ചൽ. 20 കൊല്ലമായി ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
അർബുദത്തെ തുടർന്ന് ഗർഭാശയം എടുത്തുമാറ്റേണ്ടി വന്നു. ......
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും നാം ഇനിയും മുക്തമായിട്ടില്ല. എന്നാൽ കൊറോണ വൈറസിനെക്കാൾ മാരകമായ വൈറസുകൾ എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്. എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. ......
ആവശ്യമുള്ള സാധനങ്ങൾ
പിസ്താ- 5
ബദാം- 5
അണ്ടിപരിപ്പ്- 25
ഏലയ്ക്ക- 25
കശകശ-1 സ്പൂൺ
പനം കൽക്കണ്ട്- 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം നന്നായി ഉണക്കിപ്പൊടിച്ച് ഒരു കുപ്പിയിൽ സൂക്ഷിക്കുക. രാവിലെ ഉറങ്ങി എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കൊടുക്കുക. ......
ലോകമെമ്പാടും ഒക്ടോബര്‍ 17ന് ട്രോമാ ദിനമായി ആചരിക്കുന്നു. നമ്മുടെ ഇടയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മൂലം ഒരു വ്യക്തിക്ക് പരിക്കുകളും വൈകല്യങ്ങളും മരണവും ഒക്കെ സംഭവിക്കുന്നു. ......