എല്ലാക്കാലത്തും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മുട്ടക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. വളരെ പെട്ടെന്ന് പലതരം മുട്ടവിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. ......
ലോകത്ത് പകുതിയോളം ജനങ്ങൾ ഉദരരോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടന. ഓരോവർഷവും 3,80,000 പുതിയ ഉദര അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ......
നവംബര്‍ 16 ലോക COPD ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ COPD ദിന ലക്ഷ്യം 'എല്ലാവര്ക്കും ആരോഗ്യകരമായ ശ്വാസകോശം' എന്നതാണ്.......
ന്യുമോണിയക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുന്നതിനാണ് എല്ലാ വര്‍ഷവും നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ ആദ്യ ന്യുമോണിയ ദിനം ആചരിച്ചത് 2009 നവംബര്‍ 12-നാണ്. ......
ആലപ്പുഴ: പ്രമേഹ നിയന്ത്രണം ക്ഷയരോഗ സാദ്ധ്യതയും സങ്കീർണതകളും കുറയ്ക്കുമെന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റും ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ.കെ.വേണുഗോപാൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.
സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ക്ഷയരോഗ സാദ്ധ്യത മൂന്നിരട്ടിയാണ്. ടി.ബി ബാധിതരിൽ 20 ശതമാനത്തിനും പ്രമേഹവുമുണ്ട്. ......
പല കാരങ്ങൾ കൊണ്ട് അകാലനര ഉണ്ടാകാം. ഇതിൽ മുടിക്ക് മതിയായ ശ്രദ്ധ ലഭിക്കാത്തതു കൊണ്ടാണ് അകാലനര സംഭവിക്കുന്നതെങ്കിൽ പ്രകൃതിദത്തമായി രീതിയിൽ ഒരുപക്ഷേ പരിഹാരം സാധ്യമായേക്കാം. ......
വണ്ണം കുറയ്ക്കണമെങ്കിൽ അത്താഴത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. നട്സ് ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്.......
ഇന്ന് ഗർഭനിരോധനത്തിനായി സാർവത്രികമായി ഉപയോഗിക്കുന്ന മാർഗമാണ് ഗർഭനിരോധന ഉറകൾ. ഗർഭനിരോധനം മാത്രമല്ല, ശാരീരിക ബന്ധത്തിലൂടെ പകരാവുന്ന രോഗങ്ങളെയും ഒരുപരിധിവരെ പ്രതിരോധിക്കാൻ കോണ്ടം ഉപയോഗിക്കുന്നതിലൂടെ കഴിയും. ......
'സ്ട്രോക്ക്' എന്ന പദത്തിന്റെ അര്‍ത്ഥം 'പ്രഹരം' എന്നാണ്. ഈ അവസ്ഥ ഒരു വ്യക്തിയുടെ ശരീരത്തിലും ജീവിതത്തിലും ഉണ്ടാക്കുന്ന പ്രഹരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ......
ബ്യൂട്ടിപാർലർ നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു സന്ദർശനമിടമായി മാറിക്കഴിഞ്ഞു. മാസത്തിൽ കുറഞ്ഞത് രണ്ടും മൂന്നും തവണ പോകുന്നകവരാണ് നമ്മൾ ഓരോരുത്തരും.
മുഖത്തിനൊപ്പം മുടിയുടെയും കൈയുടെയും കാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വളരെ അപകടം നിറഞ്ഞ ഒന്നാണ് ഇതെന്ന് പലർക്കും അറിയില്ല. ......