കോവിഡിന്റെ സൂപ്പർ വ്യാപനമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്ന വകഭേദങ്ങൾ പുതിയവയല്ല എന്നത് തന്നെയാണ് അതിന് കാരണമായും പറയപ്പെടുന്നത്. ......
ചൈനയിലും അമേരിക്കയിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇന്ത്യയും ജാഗ്രതയിലാണ്. ചൈനയിലെ കോവിഡ് വ്യാപനത്തിൽ അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. ......
എന്താണ് അപ്പെഡിക്സ്?
വന്‍കുടലിന്റെ തുടക്കമായ സീക്കത്തില്‍ നിന്നുള്ള ഒരു ചെറിയ ട്യൂബുലാര്‍ ഘടനയാണ് അപ്പെഡിക്സ്. ഈ അവയവത്തിന് കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ല (Vestigial organ). ......
കൊച്ചി: ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ. നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കഴിയുന്നതാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിക്കുന്ന കടൽമീൻ ലിവ്ക്യവർ എക്സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം. ......
സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്സിനേഷൻ അടുത്ത വർഷം ആരംഭിക്കും. സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സെർവാവാക്ക് എന്ന വാക്സിനാണ് അടുത്ത വർഷം മുതൽ ഉപയോഗിച്ച് തുടങ്ങുക. ......
കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ......
എച്ച് ഐ വി അഥവാ എയ്ഡ്സ് എന്ന അസുഖത്തെക്കുറിച്ച് ശരിയായ അവബോധം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. ഈ രോഗത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് തന്നെയാണ് ഈ അസുഖം പരക്കുന്നതിനും രോഗികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിനും പലപ്പോഴും വഴിവയ്ക്കുന്നത്.
ചികിത്സയില്ലാത്ത ഒരു രോഗം എന്നാണ് പൊതുവെ പറയപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് എച്ച് ഐ വി അണുബാധ. ......
തിരുവനന്തപുരം: കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷന്) ആക്ട് 2021, സരോഗസി (റഗുലേഷന്) ആക്ട് 2021 എന്നിവ അനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി (എ.ആര്.ടി.) സറോഗസി ക്ലിനിക്കുകള്‍ പരിശോധനകള്‍ നടത്തി സമയബന്ധിതമായി അംഗീകാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിശ്ചിത ഫീസ് സഹിതം അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്ഥാപനങ്ങളും പരിശോധിക്കുന്നതാണ്. ......
ശീതകാല ചര്‍മ്മ സംരക്ഷണം
1. തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു.......