ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍.......
വേനല്‍ക്കാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്.......
-പാതിരായ്ക്ക് ഫുള്‍ജാര്‍ സോഡയ്ക്ക് ഓര്‍ഡര്‍ നല്കി കാത്തിരിക്കുന്ന യുവാക്കളേയാണ് ഫോട്ടോയില്‍ കാണുന്നത്. അല്ലാതെ യുവാക്കളുടെ നില്‍പ്പ് സമരമല്ല.! ഫുള്‍ജാര്‍ സോഡ കുടിച്ചില്ലെങ്കില്‍, നോമ്പ് തുറ പൂര്‍ത്തിയാകില്ല എന്ന തരത്തിലാണ് ചെറുപ്പക്കാരുടെ ''ഫുള്‍ജാര്‍ സോഡ മോന്തല്''അരങ്ങേറുന്നത്. ......
കോവിഡ്-19ന് ശേഷം പകര്‍ച്ചവ്യാധികളുടെ പട്ടിക പരിശോധിച്ചാല്‍ മരണത്തിനു കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് ടിബി അഥവാ ക്ഷയരോഗം. 2023 ലെ T B day theme-Yes we can end TB എന്നാണ്. ......
അടിവസ്ത്രം ധരിക്കുന്നതും മനുഷ്യരിലെ പ്രത്യുത്പാദനശേഷിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ചില അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. ......
നിരവധി ആന്റിഓക്സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് എനര്‍ജി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഇതില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ......
എന്താണ് നല്ല ചര്‍മ്മം?
സാധാരണ ഗതിയില്‍ രോഗങ്ങള്‍ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യമുള്ള ചര്‍മ്മം എന്ന് നമ്മള് വിവക്ഷിക്കുന്നത്. ബാഹ്യഘടകങ്ങളുടെ - ഉദാ: സൂര്യപ്രകാശം - വിപരീത ഫലങ്ങളും ആന്തരിക രോഗങ്ങളുടെ പാര്‍ശ്വഫലങ്ങളും ബാധിക്കാത്ത ചര്‍മ്മം നമ്മുടെ ഒരു സ്വപ്നമാണ്. ......
തിരുവനന്തപുരം: വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടികളും ഡേകെയര്‍ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. ......
കോവിഡ് 19ന്റെ പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വർഷത്തോടെ കോവിഡിനെ വെറുമൊരു പകർച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാൻ കഴിയും.......
വേനൽകാലം തുടങ്ങി കഴിഞ്ഞു. മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കാറുണ്ട്.......