പാചകം ചെയ്യാത്ത ആഹാരങ്ങൾ കൂടുതൽ കഴിക്കുന്ന ഭക്ഷണരീതിയെയാണ് 'റോ ഫുഡ് ഡയറ്റ്' എന്നുപറയുന്നത്. ഈ ആഹാരരീതിയിലൂടെ അമിതമായ കലോറി, പഞ്ചസാര, പതപ്പെടുത്തിയ ആഹാരങ്ങൾ എന്നിവ കുറയ്ക്കുവാൻ കഴിയുന്നു. ......
പുരുഷന്മാർക്ക് സമാനമായി സ്ത്രീകളും വരുമാനം കണ്ടെത്തേണ്ട ജീവിത അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്. ഓഫീസിലെ ജോലി, വീട്ടുജോലി എന്നിങ്ങനെ രണ്ട് ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കേണ്ടതിനാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും രോഗങ്ങളും പലമടങ്ങ് സ്ത്രീകളിൽ വർദ്ധിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.
ജോലിത്തിരക്ക്, സമയക്കുറവ്, രോഗം അല്ലെങ്കിൽ പകർച്ച (infection) )എന്നിവയെക്കുറിച്ച് ശരിയായ ബോധമില്ലായ്മ ഉൾപ്പെടെയുള്ള വ്യക്തിപരമായ ചില കാരണങ്ങളാൽ സ്ത്രീകൾ സ്വയം ചികിത്സ നടത്തുന്നതായും ആ ഗവേഷണങ്ങൾ കണ്ടെത്തി. ......
വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു. കുട്ടികളുടെ ഭക്ഷണം എങ്ങിനെയാകണം, സ്കൂളിൽ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കൾക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയേയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. അതിനാൽ ശരീരത്തിന് അവശ്യമായ പോക്ഷകങ്ങൾ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ......
കോവിഡ് മഹാമാരിയുടെ കെടുതികൾ അടങ്ങും മുമ്പാണ് അടുത്ത മഹാമാരി സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഡിസീസ് എക്സ് എന്ന് വിളിപ്പേരുള്ള ഈ മഹാമാരി കോവിഡിനെക്കാൾ മാരകമാണെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തുന്നത്. ......
ആരോഗ്യ സൂചിക വളരെ മെച്ചപ്പെട്ട നിലവാരത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഗർഭകാലത്തും പ്രസവസമയത്തും ശാസ്ത്രീയമായുള്ള പരിചരണം കാംക്ഷിക്കുകയും അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നവരാണ് കേരളീയർ എന്നതിൽ യാതൊരു സംശയവുമില്ല.
എന്നാൽ പ്രസവാനന്തര കാലഘട്ടത്തിലെ പരിചരണവും ചികിത്സയും ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രസവാനന്തര കാലത്തു ലഭിക്കേണ്ട പരിചരണം എന്തായിരിക്കണം എന്ന് പറയുന്നതിനു മുമ്പ് പ്രസവാനന്തര കാലഘട്ടത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് അഭികാമ്യം ആയിരിക്കും. ......
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ സെക്കന്റ് ബ്രെയിന്‍ എന്നാണ് പറയപ്പെടുന്നത്.......
ലോകമെമ്പാടും ആസ്ത്മയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) 2022 മെയ് 2-ന് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. 'Asthme care for all’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ......
ഇന്ന് നമ്മുടെ സമൂഹത്തിലെ ഏറിയ പങ്കും കൗമാരക്കാരാണ് .വളരെയധികം പ്രതിസന്ധികളിലൂടെയാണ് ഇന്നത്തെ കൗമാരം കടന്നുപോകുന്നത് എന്നാൽ അവർ ജീവിതത്തെ ഇന്ന് നോക്കിക്കാണുന്നത് വളരെയധികം ലക്ഷ്യബോധത്തോടെയാണ്. എന്നിരുന്നാലും ഇന്നത്തെ കൗമാരക്കാർക്കിടയിൽ കണ്ടുവരുന്ന ചില പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് തെറ്റായ റിലേഷൻഷിപ്പുകളും അതിൽതുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും .
ഇപ്പോൾ അത്തരതിൽ കൗമാരക്കാരിലുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ഡോക്ടർ അനുപമ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ......
ആരോഗ്യം എന്നാൽ മാനസികവും ശാരീരികവും ആയ well being അഥവാ സംതൃപ്തി എന്നാണ്.
സ്ത്രീകളിൽ മാറിടങ്ങളിൽ കാണുന്ന രണ്ട് പ്രശ്നങ്ങളാണ് Breast Ptosis അഥവാ വലിഞ്ഞു തൂങ്ങി വയറോളം എത്തുന്ന മാറിടങ്ങൾ. മറ്റൊന്ന് അമിതമായ വളർച്ചയുള്ള മാറിടങ്ങൾ അഥവാ Breast Hyportrophy ഈ രണ്ടു അവസ്ഥയും ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് സമൂഹവും വ്യക്തികളും കാണുന്നത്. ......
കൈയ്യിൽ കിട്ടുന്നതെന്തും ആകാംഷയോടെ വായിലേക്ക് ഇടുന്നത് ചെറിയപ്രായത്തിലെ കുട്ടികളുടെ ശീലമാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ... ......