രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോള് ഉള്ള തുമ്മല്‍, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും, ചുമ, കഫം കൂടുമ്പോള്‍ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തില്‍ നിന്നും തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചില്‍ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് Allergic Rhinitis ആകാം. സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.
1. ......
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ......
കൊച്ചി: ലിപിഡ് അസോസിയേഷന് ഓഫ് ഇന്ത്യ (എല്‍.എ.ഐ), കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ആദ്യത്തെ ലിപിഡോളജി കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടന്നു.
ശരീരത്തിലെ കൊഴുപ്പുകളുടെ (ലിപിഡുകൾ) ഘടന, പ്രവർത്തനം, ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ (മെറ്റബോളിസം), അവയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയിലെ വിദഗ്ദ്ധരുടെ സമ്മേളനമാണിത്.
ഹോളിഡേ ഇന്നിൽ നടന്ന സമ്മേളനം എല്‍.എ.ഐ സ്ഥാപക പ്രസിഡന്റ് ഡോ. രമൺ പുരി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കൊളസ്ട്രോൾ, കൊഴുപ്പ് സംബന്ധമായ രോഗങ്ങളും, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയവയുടെ അളവിലെ വ്യതിയാനങ്ങളും, അതുമൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകളും വര്‍ധിച്ചുവരികയാണ്. ......
വേനല്‍ അവധി കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മര്‍ദ്ദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനുമുള്ള അവസരം. ......
എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ......
ദാമ്പത്യബന്ധത്തിൽ സന്തോഷവും സംതൃപ്തിയും നിലനിർത്താൻ ലൈംഗികാരോഗ്യത്തിന് വലിയ പങ്കുണ്ട്. എന്നാൽ പല സ്ത്രീകൾക്കും രതിമൂർച്ച ലഭിക്കാത്തത് വലിയ ദാമ്പത്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ......

1948-ല്‍ ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നു. ആഗോളതലത്തില്‍ പ്രാധാന ആരോഗ്യ ആശങ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സര്‍ക്കാരിന്റെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സ്ഥാപിതമായത്.
ഈ വര്‍ഷത്തെ ആരോഗ്യത്തിന്റെ പ്രമേയം 'ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നില്ക്കുക' (Together for health, Stand with science) എന്നതാണ്.
ഈ വര്‍ഷത്തെ ആരോഗ്യ ദിനത്തിന്റെ പ്രത്യേകതകള്‍
· ശാസ്ത്രീയത തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ തീരുമാനങ്ങളെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.
· വണ്‍ ഹെല്‍ത്ത് അപ്പ്രോച്ച് - മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുമായുള്ള ബന്ധവും വ്യക്തമാക്കുന്നു.
· ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗങ്ങള്‍ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നു.
ലോകാരോഗ്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്, - ആരോഗ്യം എന്നത് പെട്ടെന്നുള്ള മാറ്റങ്ങളോ ട്രെന്‍ഡുകളോ അല്ല, മറിച്ച് ദിവസേനയുള്ള ശീലങ്ങളിലൂടെ കെട്ടിപ്പടുക്കേണ്ട / വളര്‍ത്തിയെടുക്കേണ്ട ദീര്‍ഘകാല പ്രതിബദ്ധതയാണ് എന്നതാണ്. ......
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഇന്ന് നമുക്ക് സാധിക്കും.
'ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. ......
കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീര് ഗ്രന്ഥി വീര്‍ക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. ......
ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു.......