ശ്രദ്ധാപൂർവമായ ഭക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ, കാലിഫോർണിയയിലെ ബദാം ബോർഡ്, 'ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിന് മുൻഗണന നൽകുക: സമഗ്രമായ കുടുംബാരോഗ്യത്തിനുള്ള പുതിയ മന്ത്രം' എന്നതിനെക്കുറിച്ചുള്ള ഒരു സെഷൻ സംഘടിപ്പിച്ചു. നമ്മുടെ കുടുംബങ്ങൾക്കും നമുക്കും സമഗ്രമായ ആരോഗ്യം ഉറപ്പാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ......
ഇന്ത്യയുടെ 'മെൻഫൈവ് ' കോൺജുഗേറ്റ് വാക്സിന് ലോകാരോഗ്യ സംഘടന അനുമതി. മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് രോഗത്തിൻറെ അഞ്ച് മുഖ്യ കാരണങ്ങൾക്കെതിരെ സംരക്ഷണം നൽകാൻ ശേഷിയുള്ളതാണ് മെൻഫൈവ് ' കോൺജുഗേറ്റ് വാക്സിൻ. ......
വിക്ടോറിയ: ഷിഗെല്ലോസിസ് രോഗം ബാധിച്ചാൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയ. സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ് ഷിഗെല്ലോസിസ് ബാധ കണ്ടുവരുന്നതെന്നും വിക്ടോറിയയിലെ ആരോഗ്യവിഭാഗം മുഖ്യഓഫീസർ ബ്രെറ്റ് സട്ടൺ ചൂണ്ടിക്കാട്ടുന്നു. ......
കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന ഒരു അവസ്ഥയാണ് Acanthosis Nigricans. ഇത് സാധാരണയായി മദ്ധ്യവയസ്കരിൽ ആണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്നു. ......
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ഡാർക്ക് ചോക്ലേറ്റുകളാണത്രെ മനുഷ്യരുടെ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുക. ......
നിത്യയൗവനം നേടാൻ പരിശ്രമിക്കുന്ന ശതകോടീശ്വരനാണ് ബ്രയാൻ ജോൺസൺ. 45കാരനായ കാലിഫോർണിയ സ്വദേശിയായ ഇദ്ദേഹം പ്രതിവർഷം 16 കോടി രൂപയാണത്രെ യൗവനം നേടാനായി ചിലവഴിക്കുന്നത്. ......
ബെംഗളുരു: ഇഞ്ചക്ഷൻ എടുക്കുമ്പോഴുള്ള വേദനയെ പേടിയുള്ളവരാണോ? എങ്കിൽ ഇനി വേദനയില്ലാതെ ഇഞ്ചക്ഷൻ എടുക്കാവുന്ന നാളുകളാണ് വരുന്നത്. വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഒരുസംഘം ഗവേഷകർ. ......
ജൂണ്‍ 25 ലോകം World Vitiligo Day ആയി ആചരിച്ചു വരുന്നു. അന്നാണ് മൈക്കിള്‍ ജാക്സണ്എന്നാണ് മൈക്കിള്‍ ജാക്സണ് എന്ന ലോക പ്രശസ്ത ഗായകന് നമ്മെ വിട്ടുപോയത്, അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറം അല്ല കഴിവും കഠിനാധ്വാനവും നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നു എന്ന്.
(ഋഗ്വേദത്തില്‍ പോലും വെള്ളപ്പാണ്ടിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ......
കാലവര്‍ഷം എത്തുവാന്‍ ഒരുങ്ങുകയും ചെയ്യുന്നു. മഴക്കാലം വളരെയധികം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്.......