ഇന്നത്തെ യുവ തലമുറയാണ് നാളത്തെ ലോകത്തെ നയിക്കുക എന്ന പഴഞ്ചൊല്ല് ഏറെ പ്രശസ്തമാണ്. മാറുന്ന ലോകത്തിനു വേണ്ട നൂതന ആശയങ്ങൾ ഉരുത്തിരിയുന്നത് പലപ്പോഴും യുവമനസുകളിൽ നിന്നാണ്. ......
മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും ഗ്ലൂക്കോസും ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴല്‍ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകള്‍ വഴി ഹൃദയത്തില്‍ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാന്‍ ഇട വരുന്നതാണ്. ......
ഒരു അമ്മയ്ക്ക് തന്റെ പിഞ്ചോമനയ്ക്ക് നല്കാന് കഴിയുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് മുലപ്പാല്‍. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല്‍ ആരംഭിക്കാം. ......
കൊല്ലം: അസ്ഥികളിലെ കാൻസർ (സർക്കോമ) ബാധിച്ച നിർധന രോഗികൾക്കായി ആസ്റ്റർ ഗ്രൂപ്പ് നടത്തുന്ന സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നു. കേരളത്തിൽ ഇതുവരെ 2362 കുട്ടികൾക്ക് രോഗം ബാധിച്ചു എന്നാണ് റിപ്പോർട്ട്.......
ഹൃദയസംബന്ധമായ രോഗങ്ങൾക്കായുള്ള അവശ്യ മരുന്നുകളുടെ പട്ടികയിൽ പോളി പില്ലിനെ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. നാല് മരുന്നുകളുടെ കോംപിനേഷനാണ് പോളി പിൽ എന്ന ഈ മരുന്ന്. ......
ഇന്ന് പനി വന്നാൽ പോലും ആളുകൾ പറയുന്നത് ധാരാളം വെള്ളം കുടിക്കണമെന്നാണ്. എന്നാൽ, ഒരു മനുഷ്യൻ ഒരു ദിവസം പരമാവധി കുടിക്കേണ്ട വെള്ളത്തിന് അളവുണ്ടോ എന്ന സംശയം പലർക്കും ഉണ്ടാകും, വെള്ളം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് വെള്ളം. ......
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍ വീക്കം ഉണ്ടാക്കുന്നത്. ......
കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ......
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് ആണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
കേരളത്തിൽ പല ഇനത്തിൽപ്പെട്ട ചക്ക സുലഭമാണെങ്കിലും നാം ഇതുവരെ അതിനെ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ......