കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ 58കാരിയുടെ ഗർഭാശയമുഖ അർബുദം (സെർവിക്കൽ കാൻസർ എന്നറിയപ്പെടുന്ന കാർസിനോമ ഓഫ് സെർവിക്സ്) കോഴിക്കോട്ടെ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് (എഒഐ) വിജയകരമായി ചികിൽസിച്ച് ഭേദമാക്കിയിരിക്കുന്നു. ഗർഭാശയത്തെയും യോനിയെയും ബന്ധിപ്പിക്കുന്ന അവയവമായ സെർവിക്സിലെ കോശങ്ങളിലുണ്ടാകുന്ന കാൻസറാണിത്. ......
കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്നും ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. ......
സംസ്ഥാനത്ത് 3 പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 9 വയസുകാരൻ, മാതൃസഹോദരൻ 25 വയസുകാരൻ, ഇന്നലെ മരണമടഞ്ഞ 40 വയസുകാരൻ എന്നിവർക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ......
തിരുവനന്തപുരം: നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ......
കേരളത്തിൽ വീണ്ടും നിപ വൈറസ്ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ചതോടെ നിപ സംബന്ധിച്ച് ചർച്ചകളും സംശയങ്ങളും സജീവമാകുകയാണ്. നിപ വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്ന് തന്നെയാണ് ഭരണകൂടവം ആരോഗ്യ വിദഗ്ധരും ആവർത്തിച്ച് വ്യക്തമാക്കുന്നത്.
മൃഗങ്ങളിൽനിന്ന് മൃഗങ്ങളിലേക്കു പടരുന്ന രോഗമാണിത്. ......
കോഴിക്കോട്: സംസ്ഥാനം വീണ്ടും നിപ ഭീഷണിയുടെ നിഴലിൽ. കോഴിക്കോട് ജില്ലയിലെ രണ്ട് പനിബാധിതരുടെ മരണം നിപ വൈറസ് ബാധയെ തുടർന്നെന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ......
എന്താണ് ബ്രെയിൻ അനൂറിസം അഥവാ മസ്തിഷ്ക അനൂറിസം? രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങൾ ഒരു ബലൂൺ പോലെ പുറത്തേയ്ക്ക് വീർക്കുന്ന രോഗമാണ് അനൂറിസം. രക്തക്കുഴൽ അതിന്റെ ശേഷിക്കപ്പുറം വികസിക്കുമ്പോൾ, അവ പൊട്ടിപ്പോകുകയും തലച്ചോറിലേക്കും അല്ലെങ്കിൽ ചുറ്റുമുള്ള ഇടഎലേയ്ക്കും രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. ......
കൊച്ചി: കേരളത്തിലും ദുബായിലുമായി പ്രവർത്തിക്കുന്ന കമാൽ മുഹമ്മദ് 2016ൽ മഡഗാസ്കർ ആസ്ഥാനമായി സ്ഥാപിച്ച ആരോഗ്യരക്ഷാ സേവനദാതാവായ വെൽ മെഡ് ട്രിപ്പിന്റെ ആഗോള ആസ്ഥാനം മൗറീഷ്യസ് തലസ്ഥാനമായ പോർട് ലൂയിസിൽ തുറന്നു. മൗറീഷ്യസിലെ വിദ്യാഭ്യസസംരഭകൻ ആർ എൻ ഖുണോവ ഉദ്ഘാടനം ചെയ്തു. ......
ജാതിമതഭേദമില്ലാതെ മലയാളികള് ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല.......
തിരുവനന്തപുരം: കണ്ണിൽ വൈറസ് ബാധ പടർന്നുപിടിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ചെങ്കണ്ണിന്റെ ലക്ഷണങ്ങളുള്ള വൈറസ് ബാധ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഭേദമാകുന്നില്ലെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ......