ഗര്‍ഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും ഒക്കെ ആശങ്കകള്‍ ഗര്‍ഭിണികളില്‍ നിലനില്ക്കുന്നു. ......
ന്യൂഡൽഹി: കോവിഡ് ബാധിച്ചവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുമെന്ന് റിപ്പോർട്ട്. കോവിഡും സാർസ്-കോവി-2 പോലുള്ള കോവിഡിന്റെ വകഭേദങ്ങളും രക്തധമനിയുടെ കോശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണ്ടെത്തൽ. ......
വാഷിങ്ടൺ: ലോകത്ത് രണ്ടാമത് പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ അന്തരിച്ചു. അമ്പത്തെട്ടുകാരനായ ലോറൻസ് ഫോസെറ്റ് പന്നിയുടെ ഹൃദയം സ്വീകരിച്ച് ആറാഴ്ച്ചകൾക്ക് ശേഷമാണ് മരിച്ചത്. ......
ബ്രെയിൻ ട്യൂമർ ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ......
സോറിയാസിസ് എന്നത് ജനങ്ങള്‍ക്കിടയില്‍ പല മിഥ്യാധാരണകളും സൃഷ്ടിക്കുന്ന ഒരു രോഗവാസ്ഥയാണ്. സോറിയാസിസിനെക്കുറിച്ചുള്ളതും അതു വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അവബോധക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. ......
ന്യൂഡൽഹി: ഗർഭനിരോധനത്തിന് നൂതന മാർഗവം വികസിപ്പിക്കുന്നതിൽ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇൻജെക്ഷൻ ഉപയോഗിച്ചുള്ള ഗർഭ നിരോധനത്തിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഐസിഎംആർ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ......
ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നു ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ......
ലോകമെമ്പാടും ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്ഗനൈസേഷന് ആണ് ലോക ഭക്ഷ്യ ദിനാചരണത്തിന് തുടക്കമിടുന്നത്. ......
ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദനയോ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളോ അനുഭവിച്ചറിയാത്തവർ വളരെ വിരളമായിരിക്കും. ഇക്കാര്യത്തിൽ പ്രായ ലിംഗ ഭേദങ്ങൾക്കും ഏത് ജോലിയാണ് ചെയ്യുന്നത് എന്നതിനുമൊന്നും വലിയ പ്രസക്തിയില്ല. ......
നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ......