തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ രാജ്യത്ത് 312 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.......
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും കോവിഡും പടർന്ന് പിടിക്കുന്നു. കേരളത്തിലെ വിവിധ ആശുപത്രികളിലായി പ്രതിദിനം 12,000-ത്തിലധികം രോഗികൾ പകർച്ചപ്പനിക്ക് ചികിത്സതേടി എത്തുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ......
ഒരുമിക്കാം ശക്തിയോടെ (Together Stronger) എന്നതാണ് ഈ വർഷത്തെ ലോക സെറിബ്രൽ പാൾസി ദിനത്തിന്റെ മുദ്രാവാക്യം. സെറിബ്രൽ പാൾസി ബാധിതരോട് കാണിക്കേണ്ട ഐക്യം, സഹകരണം, പരസ്പര പിന്തുണ എന്നിവയെ വരച്ചു കാണിക്കുന്നതാണ് ഈ സന്ദേശം. ......
കാലവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. ......
പലപ്പോഴും ചെറിയ ഈച്ചയും കൊതുകുമൊക്കെ നമ്മുടെ വായയിൽ അകപ്പെടാറുണ്ട്. ഇവ തൊണ്ടയിൽ പറ്റിപ്പിടിച്ചാൽ തന്നെ വലിയ അസ്വസ്ഥതയാകും അനുഭവപ്പെടുക.......
നിങ്ങളുടെ കുഞ്ഞ് കൂര്‍ക്കം വലിക്കാറുണ്ടോ? വായ് തുറന്നാണോ ഉറങ്ങുന്നത്? മുക്കിലൂടെയല്ലാതെ വായില്‍ക്കൂടി കുഞ്ഞ് ഇടക്കെങ്കിലും ശ്വാസിക്കാറുണ്ടോ?
മൂന്നു വയസ്സിനുമേല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏഴു വയസ്സുവരെയുള്ള പ്രായത്തിനിടയില്‍ അവരുടെ പല്ല് തള്ളിവരുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ചെവി അടഞ്ഞിരിക്കുന്നതായി അവര്‍ അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടോ?
മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉണ്ട് എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ നിങ്ങളുടെ കുഞ്ഞിന് ജനിതകമായ ഒരു തകരാറുണ്ടെന്ന് ഉറപ്പിക്കാം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്. രണ്ടു ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. ......
ഉത്സവകാലം ഇതാ എത്തി, വരും മാസങ്ങളില്‍ ദീപാവലി, ക്രിസ്മസ്, ഈദ് എന്നിവ ആഘോഷിക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്. നിറങ്ങളോടും വെടിക്കെട്ടുകളോടും കൂടിയുള്ള സന്തോഷകരമായ ആഘോഷങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, എന്നാല്‍ അവ ദോഷകരമായി മാറാന്‍ സാധ്യതയുണ്ട്. അമിതമായ പുകയും മലിനീകരണവും, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD) പോലുള്ള ശ്വാസകോശ രോഗങ്ങളുള്ള ആളുകള്‍ക്ക് അപകടകരമായ 10 µm (PM10) ഉയര്‍ന്ന അളവിലുള്ള കണിക പദാര്‍ത്ഥങ്ങള്‍ എന്നിവ കാരണം രോഗം തീവ്രമാകും.
COPD - Chronic Obstructive Pulmonary Disease, ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. ......
1991 നവംബര്‍ 14ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പ്രമേഹരോഗ ദിനമായി കൊണ്ടാടുന്നു. 2021 - 2023 ലെ പ്രതിപാദ്യ വിഷയം (Theme) 'എല്ലാ പ്രമേഹ രോഗികള്‍ക്കും സുരക്ഷയും ചികിത്സയും നല്‍കുക' (Access to Diabetic Care) എന്നാണ്. ......
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ലോകത്ത് അതിവേഗം വ്യാപിക്കുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 വാക്സിൻ പ്രതിരോധത്തെ പോലും മറികടക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ......