സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ശരീരത്തിലുണ്ടാകുന്ന ചെറിയൊരു വേദന മതി എല്ലാവിധ സന്തോഷങ്ങളെയും തല്ലിക്കെടുത്താൻ. ......
ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ഒരു വിധം എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ......
മനുഷ്യരിൽ നിപ വൈറസ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. നിലവിൽ 51 പേരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്.......
നവജാതശിശു പരിപാലനത്തിന്റെ സങ്കീർണ്ണമായ മേഖലയിൽ പോഷക ഘടകങ്ങളുടെ വലിയ പങ്ക് പരമപ്രധാനമാണ്, പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന ശിശുക്കളിൽ. എല്ലാം തികഞ്ഞ പോഷകാഹാരം എന്ന നിലയിൽ അമ്മയുടെ മുലപ്പാൽ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പോംവഴി എന്നതിൽ തർക്കമില്ല. ......
വ്യായാമത്തിന്റെ ഗുണം നൽകുന്ന ഗുളികയും ഉടൻ വിപണിയിലെത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ. വടക്കൻ നോർവേയിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടക്കുന്നത്.......
അമേരിക്കയിൽ മാനുകളിൽ പടർന്നുപിടിക്കുന്ന മാരക രോഗമായ ക്രോണിക് വേസ്റ്റിംഗ് ഡിസീസ് ( സി.ഡബ്ല്യു.ഡി ) അഥവാ സോംബി ഡീർ ഡിസീസ് മനുഷ്യരിലേക്കെത്താമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. അമേരിക്കയിലെ മാനുകളിൽ ഈ വിചിത്രരോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ മനുഷ്യരിലേക്ക് രോഗം എത്താതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഭരണകൂടം സ്വീകരിക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു. ......
അമിതവണ്ണം ഒരേസമയം, സൗന്ദര്യ പ്രശ്നവും ആരോഗ്യ പ്രശ്നവുമാണ്. വ്യായാമം മുതൽ സർജറി വരെ പലവഴികളും അമിതവണ്ണത്തിനെതിരെ പരീക്ഷിക്കാറുണ്ടെങ്കിലും അതിനെല്ലാം അതിൻറേതായ പ്രയാസങ്ങളും പാർശ്വഫലങ്ങളുമുണ്ട്. ......
പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder) ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ധാരാളമായി കണ്ടു വരുന്നത്. ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍ ജൈവപരമായ പല പ്രധാന നാഴിക കല്ലുകളിലൂടെ കടന്നുപോകുന്നുണ്ട്; ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവ വിരാമം മുതലായ കാലഘട്ടങ്ങള്‍ സ്ത്രീ ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ......
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് പിന്നാലെ ജനങ്ങളിൽ ചില സംശയങ്ങളും ഉടലെടുത്തിരുന്നു.......
നമുക്ക് അതുവരെ പരിചിതമല്ലാത്ത ജീവിതമായിരുന്നു അത്. ഓർമ്മയില്ലേ ആ നാളുകൾ? മാസ്ക് വെച്ച്, കൈകൾ എപ്പോഴും സാനിറ്റൈസ് ചെയ്ത്, പരസ്പരം ഹസ്തദാനം പോലും ചെയ്യാതെ സാമൂഹിക അകലം പാലിച്ചിരുന്ന ആ നാളുകൾ? അടുത്തിരിക്കുന്ന ആളൊന്ന് ചുമച്ചാൽ പോലും പരിഭ്രാന്തരാകുന്ന മനുഷ്യർ ജീവിച്ച കാലം. ......