എന്താണ് ബോണ്‍ ട്യൂമര്‍?
സാധാരണയായി എല്ലാ മനുഷ്യകോശങ്ങളും അവയുടെ ജീവിത ചക്രം പൂര്‍ത്തിയാക്കിയ ശേഷം നശിക്കുന്നു. ഈ പ്രോഗ്രാം ചെയ്ത കോശനാശത്തെ മറികടക്കാനുള്ള ഒരു കോശത്തിന്റെ കഴിവ് അതിനെ ട്യൂമറാക്കുന്നു. ......
ഗർഭിണികൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ......
സ്ത്രീകളുടെ കണ്ണുനീരിന്റെ ഗന്ധം അക്രമകാരിയായ പുരുഷനെ ശാന്തനാക്കുമെന്ന് ഗവേഷകർ. ഇസ്രയേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷക സംഘമാണ് സ്ത്രീകളുടെ കണ്ണുനീരിന്റെ ശക്തി സംബന്ധിച്ച് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. ......
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ഇത് സാധാരണയായി ഇന്ത്യന്‍ ജനസംഖ്യയുടെ 10-20% ആളുകളെ ബാധിക്കുന്നു.
പിത്താശയ കല്ല് ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെ?
പിത്തസഞ്ചി പൂര്‍ണ്ണമായി ഒഴിഞ്ഞില്ലെങ്കില്‍, പിത്തസഞ്ചിയിലെ പിത്തരസത്തില്‍ എന്‍സൈമുകള്‍ക്ക് അലിയിക്കാനാകാത്ത തരത്തില്‍ അധിക കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍, കരള്‍വീക്കം (Liver cirrhosis) പോലെ പിത്തരസത്തില്‍ വളരെയധികം ബിലിറൂബിന്‍ ഉണ്ടെങ്കില്‍, ഇവ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.
പിത്താശയ കല്ല് രൂപപ്പെടാന്‍ കാരണമാകുന്ന അപകട ഘടകങ്ങള്‍ എന്തെല്ലാം?
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്തസഞ്ചിയിലെ കല്ലുകള്‍ കൂടുതലായി കാണപ്പെടുന്നത്. ......
ഒറ്റദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ അഞ്ഞൂറിലേറെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെട്ട രോഗമാണ് ഇപ്പോൾ സെർവിക്കൽ കാൻസർ. ഇടക്കാല ബജറ്റിൽ പെൺകുട്ടികൾക്ക് പ്രതിരോധമരുന്ന് സൗജന്യമായി നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ......
ഞാൻ ചികിത്സിച്ചിട്ടുള്ള അനേകായിരം ആളുകൾ എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് - സർ എന്തുകൊണ്ടാണ് എനിക്കീ രോഗം വന്നത്?. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ദിച്ചിരുന്നെങ്കിൽ എനിക്കിത് ഒഴിവാക്കാൻ സാധിക്കുമായിരുന്നോ? എന്നൊക്കെ.
അപ്പോൾ ഞാൻ ചിന്തിക്കും ഈ മേഖലയിൽ ഇന്ന് നമുക്കുള്ള അറിവുകൾ നേരത്തെ സ്വായത്തമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനിടെ നമ്മെ ബാധിച്ച നിരവധി രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയുമായിരുന്നു. ......
നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തുരത്തുന്ന രക്തത്തിലെ ഘടകമാണ് ശ്വേതരക്താണുക്കൾ. ഇവ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് രക്താർബുദം അഥവാ ലുക്കീമിയ ഉണ്ടാകുന്നത്. ......
നടിയും മോഡലുമായ പൂനം പാണ്ഡെയുടെ അപ്രതീക്ഷിത മരണം ആരാധകരെ ഞെട്ടിച്ചിരുന്നു. സെർവിക്കൽ കാൻസറിനെ തുടർന്നാണ് താരം മരിച്ചത്. സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ള രോഗങ്ങളിൽ ഒന്നാണിത്. ......
കൊല്ലം: പരവൂരിൽ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്.......
ബധിരതക്ക് ഇനി ഒറ്റ ഇൻജക്ഷനിലൂടെ പരിഹാരം. കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് ജീൻ തെറാപ്പി വികസിപ്പിച്ചതോടെ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ......