കൊച്ചി: അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ഇത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന ലൈം രോഗം സംബന്ധിച്ച് പൊതുജനങ്ങൾ കൃത്യമായ ധാരണയുള്ളവരായിരിക്കണം എന്നാണ് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നത്. ......
എന്താണ് ഗ്ലോക്കോമ?
കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്, വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് കാഴ്ച കുറയാനും അന്ധതയ്ക്കും കാരണമാവുകയും പിന്നീട് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വരികയും ചെയ്യും.
ഇന്ത്യയില്‍ 11.9 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് അവരില്‍ 8.9 ദശലക്ഷം അന്ധത ബാധിച്ചവരാണ്. ......
ഒരു അധ്യയന വര്‍ഷം കൂടി സമാപിക്കുകയാണ്. വിദ്യാര്‍ത്ഥികളൊക്കെ പൊതുപരീക്ഷകള്‍ക്കും മറ്റ് മത്സരപരീക്ഷകള്‍ക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.......
വേനല്‍ക്കാലത്തെ ചര്‍മ്മരോഗങ്ങള്‍
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികള്‍ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്.
തരംഗ ദൈര്‍ഘ്യം
1. ......
മാർച്ച് 4 ന് ലോക ഒബീസിറ്റി ദിനം ആചരിക്കുന്ന വേളയിൽ, പൊണ്ണത്തടി ചെറുക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെ ഒരു ആഗോള വിഷയമായി എടുത്തുകാണിക്കുന്നു. ലോകമെമ്പാടും പൊണ്ണത്തടി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഭക്ഷ്യ സുരക്ഷയുടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെയും നിർണായക പങ്ക് വിദഗ്ധർ ഊന്നിപ്പറയുന്നു.
തെറ്റായ ഭക്ഷണക്രമവും , ദോഷകരമായ ഭക്ഷണവും, അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രേശ്നവും തമ്മിലുള്ള ബന്ധം ഈ വിഷയത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. ആഗോള സമൂഹം ലക്ഷ്യം ഇടുന്നത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് , ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിച്ചു കൊണ്ടും ഒബീസിറ്റി തടഞ്ഞും വരും തലമുറകൾക്ക് നിലനിൽക്കുന്ന ആരോഗ്യം ദൃഢമാകുക എന്നതാണ്.
ലോകത്ത് ഭക്ഷണമില്ലാതെ ഓരോ ദിവസവും 25,000 പേർ മരിക്കുന്നതു പോലെ ഭക്ഷണം കഴിച്ചിട്ടും അത്ര തന്നെ പേർ മരിക്കുന്നുണ്ട്. ......
മുംബൈ: കാൻസർ വീണ്ടും വരുന്നത് തടയാൻ വെറും 100 രൂപയുടെ ഗുളിക വികസിപ്പിച്ച് ഇന്ത്യയിലെ ഗവേഷകർ. മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകരാണ് കാൻസറിനെതിരായ പോരാട്ടത്തിൽ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രികളിലൊന്നാണ് ടാറ്റാ മെമ്മോറിയൽ സെന്റർ.
കാൻസർ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ പുതിയ മരുന്നിന് കഴിയുമെന്നും റേഡിയേഷൻ,കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു. ......
വേനല്‍ക്കാല രോഗങ്ങള്‍
വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. ......
കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. ......
ഗർഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. ഇത്തരത്തിൽ ഗർഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗർഭകാല പ്രമേഹം.......
തിരുവനന്തപുരം: കേരളത്തിൽ ശ്വാസകോശ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നെന്ന് റിപ്പോർട്ട്. കോവിഡിനുശേഷം ശ്വാസകോശസംബന്ധമായ രോഗങ്ങൾ കൂടിവരുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ......