ബാംഗ്ലൂർ : ഈ വർഷം ലോക പുകയില വിരുദ്ധ ദിനത്തിൽ, നാമെല്ലാവരും ഒത്തുചേർന്ന് പുകയിലയുടെ ആകർഷണം ഇല്ലാതാക്കണം. വഞ്ചനാപരമായ പരസ്യങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും കർശനമായ നയങ്ങൾക്കായി പ്രേരിപ്പിക്കുകയും വേണം. ......
വേനലവധിക്കു ശേഷം വീണ്ടും സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ദിനചര്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നേരത്തെ എഴുന്നേല്ക്കല്, പഠനം കളി, യാത്ര തുടങ്ങിയവയൊക്കെ കുട്ടികളുടെ ശരീരത്തിനും മനസ്സിനും കൂടുതല്‍ പോഷകങ്ങള്‍ ആവശ്യമായ പ്രവര്‍ത്തികളാണ്. ......
തിരുവനന്തപുരം: 32 വയസ്സുകാരിയായ തിരുവനന്തപുരം സ്വദേശിക്ക് അത്യാധുനിക 'മൈക്രോവേവ് അബ്ലേഷൻ' ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. കഴിഞ്ഞ ഒരു വർഷമായി അമിതമായ ആർത്തവ രക്തസ്രാവവും കഠിനമായ വയറുവേദനയും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഗൈനക്കോളജി ഒപിയിൽ എത്തിയത്.
തുടർന്ന് അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയയാക്കിയപ്പോഴാണ് ഗർഭപാത്രത്തിന്റെ ഭിത്തികൾ കട്ടിയാകുന്ന 'അഡിനോമയോസിസ്' എന്ന രോഗാവസ്ഥ കണ്ടെത്തിയത്. ......
മെയ് 25ന് ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്.......
“അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള വൈറസ് വീണ്ടും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ......
പയര്‍ വര്‍ഗ്ഗങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ അനിവാര്യ സ്ഥാനമാണുള്ളത്. സസ്യാഹാരികള്‍ക്ക് മികച്ച പ്രോട്ടീന്‍ ഉറവിടമായ ഇവ ആരോഗ്യകരമായ ജീവിതശൈലിക്ക് അനുയോജ്യമായതാണ്. ......
ലോകത്താകമനം (കേരളം ഉള്‍പ്പെടെ) ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കണ്ണികളിലെ വരള്‍ച്ച / Dry Eye Syndrome. കൃത്യമായ അളവില്‍ കണ്ണുനീര് ഉണ്ടാക്കാതെ വരിക, കണ്ണിന്റെ ജലാംശം നഷ്ടപ്പെടുക, തുടങ്ങിയവയാണ് കണ്ണുകളില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴുള്ള പ്രധാന ലക്ഷണങ്ങള്‍. ......
ലോകമെമ്പാടും ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർദ്ധിപ്പിക്കാൻഎല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ഈ വർഷം മെയ് 5, കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കപ്പെടുകയാണ്, കാരണം ആസ്ത്മ എന്ന രോഗം ഇന്നും ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു. ഈ ദിനം ആചരിക്കുന്നതിലൂടെ ആസ്ത്മയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും, ശരിയായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കാനും, രോഗികൾക്ക് ഒരു മികച്ച ജീവിത നിലവാരം നൽകാനുമുള്ള ഒരു അവസരമാണ്.
എന്താണ് ആസ്ത്മ?
ആസ്ത്മ ഒരു ദീർഘകാല ശ്വാസകോശ രോഗമാണ്. ......
സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ (UV Radiation) ത്വക്കിനെ സാരമായി ബാധിക്കാറുണ്ട്. തൊലിയില്‍ ചുളിവുകള്‍, പൊള്ളലുകള്‍, തൊലിപ്പുറമെ കാന്‍സര്‍ എന്നിവ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു.
സണ്‍സ്ക്രീനിന്റെ ഘടകങ്ങളെ രണ്ടായി തരം തിരിക്കാം
1. ......
ന്യൂഡൽഹി: പുകയില ഉപയോഗം പൂർണമായി നിർത്തിയാൽ ഇന്ത്യയിലെ ഏകദേശം 2.05 കോടി കുടുംബങ്ങൾക്ക് നിലവിലെ സാമ്പത്തിക നിലയിൽ നിന്ന് മുന്നേറ്റം നേടാനാകുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നോയിഡയിലെ ഐ.സി.എം.ആർ. ......