ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് പഠന റിപ്പോർട്ട്. കോവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് നിർമ്മാതാക്കൾ തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവരുന്നത്. ......
ടൈപ്പ് 2 ഡയബറ്റിസിനും അമിത വണ്ണം കുറക്കുന്നതിനുമുള്ള മരുന്നുകളുടെയും വില്പനയിൽ വൻ വർദ്ധനവെന്ന് ഫാർമറാക്ക് കമ്പനി. ജി എൽ പി അനലോഗ് മരുന്നിലാണ് ഇത്തരത്തിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിക്കുന്നത്. ......
ലുപസ് എന്ന അസുഖത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും ചികിത്സാ രീതികളെക്കുറിച്ച് അറിയാനും ഈ രോഗം ബാധിച്ചവരുടെ ജീവിതത്തെ ആയാസരഹിതം ആക്കാനുമാണ് ഈ ദിവസം ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്താണ് ലൂപസ് രോഗം? ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുള്ള വ്യതിയാനം മൂലം സ്വകോശങ്ങള് ആക്രമിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു അസുഖമാണ് ലുപസ്. ......
ഈ ചുടത്ത് സൺസ്ക്രീൻ ഇടാതെ പുറത്തിറങ്ങുന്നവർ കുറവായിരിക്കും. അത്രമാത്രം അസഹനീയമാണ് ചൂട്.......
നമുക്കിത് മാമ്പഴക്കാലാണ്. എവിടെ നോക്കിയാലും പഴുത്തതും പച്ചയുമായ മാങ്ങകളാണ് കാണാൻ സാധിക്കുന്നത്.......
ലോകമെമ്പാടും ആസ്ത്മയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) 2024 മെയ് 7-ന് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. 'ആസ്ത്മയെ കുറിച്ചുള്ള അറിവ്, ശാക്തീകരിക്കുന്നു' (Asthma Education, Empower)എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ......
കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തുമായി പത്തുപേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. ......
ലണ്ടൻ: കോവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് അസ്ട്രസെനക്ക. ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിലാണ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് നിർമ്മാണ കമ്പനിയായ അസ്ട്രസെനക്ക ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ......
ഏപ്രിൽ 19 ലോക കരൾ ദിനമാണ്. കരളിന്റെ ആരോഗ്യത്തെ കുറിച്ചും കരൾ രോഗങ്ങളെ കുറിച്ചും ബോധവത്കരണത്തിന് വേണ്ടിയാണ് ലോകമെമ്പാടുമുള്ള വിവിധ ആരോഗ്യസംഘടനകൾ ചേർന്ന് ഈ ദിനമാചരിക്കുന്നത്. ......
കോസ്മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്‍ വര്‍ത്തമാന കാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാ രീതിയാണ്.......