തല മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാകുമോ? മനുഷ്യ ശരീരത്തിലെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മാറ്റിവെക്കുമ്പോഴും ഗവേഷകരും ആരോഗ്യ രംഗത്തെ വിദഗ്ധരും സാധാരണക്കാരും ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ, സൈബർ ലോകത്തെ ആകെ അമ്പരപ്പിക്കുന്ന ഒരു തല മാറ്റിവക്കൽ വീഡിയോയാണ് ചർച്ചയാകുന്നത്. ......
ദിവസവും മലവിസർജ്ജനം നടത്തുന്നയാളാണോ നിങ്ങൾ? എങ്കിൽ വർഷം 1.40 കോടി രൂപ വരെ സമ്പാദിക്കാം. വെറുതെ പറയുന്നതല്ല കേട്ടോ.......
സ്ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്കാഘാതം അഥവാ ബ്രെയിന്‍ അറ്റാക്ക് എന്നാല്‍ തലച്ചോറിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം പെട്ടന്ന് സ്തംഭിച്ചു പോകുന്ന അവസ്ഥയാണ്. ഇങ്ങനെ വരുന്നത് ആ ഭാഗത്തേക്കുള്ള രക്തയോട്ടത്തിലെ വ്യതിയാനങ്ങള്‍ മൂലമാണ്. ......
ഉപ്പില്ലാതെ കഞ്ഞി വെള്ളം പോലും കുടിക്കാത്ത കൂട്ടത്തിലാണ് നമ്മൾ മലയാളികൾ.. എന്നാൽ ഈ ഉപ്പ് അത്ര നിസ്സാരക്കാരനല്ല എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.......
ഈ മഴയത്ത് ചെളിവെള്ളത്തിലും മറ്റും ഇറങ്ങേണ്ടി വരുന്നവരാണോ നിങ്ങൾ എന്നാൽ എന്തായാലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും പകരുന്ന സാഹചര്യം കണക്കിലെടുത്താണ് സംസഥാനമൊന്നാകെ ഈ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ......
ഉയര്‍ന്ന ബിപി അഥവാ രക്താതിസമ്മര്‍ദ്ദം നാം അത്രയ്ക്ക് കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇത് നിശബ്ദനായ കൊലയാളി ആണെന്നുള്ള വസ്തുത മറക്കരുത്.......
കേരളത്തിലെ ആശുപത്രികളുടെ ക്വാളിറ്റി അളക്കാൻ ഇവിടെ സംവിധാനങ്ങളില്ലെന്ന് തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസറായ മലയാളി ഡോക്ടർ എം വി പിള്ള. അതേസമയം, അമേരിക്കയിൽ അതിനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിലെ ആശുപത്രികളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചത്.
ഈ ആശുപ്രതി കളുടെ ക്വാളിറ്റി ആരാണ് അളക്കുന്നത്. ......
പോസ്റ്റ് കോവിഡ് സിൻഡ്രോം ചിന്താശക്തിയേയും മേധാശക്തിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വൈദ്യശാസ്ത്ര ഗവേഷകർ പറയുന്നതെന്ന് തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസറായ മലയാളി ഡോക്ടർ എം വി പിള്ള. ലോക നേതാക്കളിൽ പലരും കോവിഡ് ബാധിതരായതിന് ശേഷം പെരുമാറുന്നത് പഴയതുപോലെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ലോകത്തെ മുഴുവൻ അലട്ടുന്ന പ്രശ്നമാണ് പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസറായ മലയാളി ഡോക്ടർ എം വി പിള്ള. ലോംഗ് കോവിഡ് അവസ്ഥപോലെ ഭയാനകമായ പല പ്രശ്നങ്ങളും ആളുകളെ അകറ്റുന്നുണ്ടെന്നും ഇതൊരു സാമൂഹിക വിപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ......
ഇലവർഗ്ഗങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണല്ലോ. കണ്ണിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും എല്ലാം ഇല വർഗ്ഗങ്ങൾ വളരെ നല്ലതാണ്. ......