ഗുജറാത്തിൽ നാലു കുട്ടികൾ മരിക്കുകയും കൂടുതൽ കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തതോടെയാണ് ചാന്ദിപുര വൈറസ് വാർത്തകളിൽ ഇടംപിടിച്ചത്. പ്രധാനമായും കുട്ടികളിൽ വളരെ വേഗം വ്യാപിക്കുകയും അവരുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന ചാന്ദിപുര വൈറസിനെതിരെയും നാം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ......
ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനമാണ്. ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരുഉപാധി മാത്രമാണ് പ്ലാസ്റ്റിക്ക് സർജറി എന്ന് കരുതുന്നവരുണ്ട്.......
2050 ആകുമ്പോഴേക്കും ഗൗട്ട് ബാധിതരുടെ എണ്ണം 70ശതമാനം വർദ്ധിക്കുമെന്ന് പഠന റിപ്പോർട്ട്. വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമാണ് ഗൗട്ട്.......
കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ എന്താണ് ശരിക്കും ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ ചോദിക്കാറുണ്ട്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. ......
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്.......
മാനസികമായും വൈകാരികമായും ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ തൊഴിലാണ് ഡോക്ടർമാരുടേത്. ആഗോളതലത്തിൽ മൂന്ന് ഡോക്ടർമാരിൽ ഒരാൾ അമിതമായ മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ......
സ്കൂള്‍ തുറന്നിട്ടുള്ള ആദ്യ നാളുകളില്‍ പൊതുവേ പഠിക്കാനായി കുറച്ചു മാത്രം പാഠഭാഗങ്ങള്‍ ഉണ്ടാകുകയുള്ളു. അപ്പോള്‍ തുടക്കം മുതല്‍ തന്നെ കൃത്യമായി പഠിക്കുകയാണെങ്കില്‍ മുന്നോട്ടുപോകുമ്പോള്‍ എളുപ്പമായിരിക്കും. ......
അതീവ മാരകമായ ബാക്ടീരിയൽ രോഗം ജപ്പാനിൽ പടർന്നുപിടിക്കുന്നെന്ന് റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗമാണ് പർന്നു പിടിക്കുന്നത്. ......
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നു, മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആകുലതയും ഏറുന്നു. എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം, എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ ഉണ്ടാകാം. ......
സാധാരണ കുട്ടികളിലും അപൂർവ്വമായി മുതിർന്നവരിലും ഉണ്ടാകുന്ന ഒരു നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട തകരാറാണ് ഇത്, അഥവാ അറ്റൻഷൻ ഡെഫിസിക് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ......