ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈവർഷം ഇതുവരെ പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ......
തിരുവനന്തപുരം: കേരളത്തിൽ ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപന കുറയുന്നെന്ന് റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഈ കുറവുണ്ടായത്. ......
മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും, ഗ്ലൂക്കോസും, ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴൽ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാൻ ഇട വരുന്നതാണ്. ......
വൈറസ് ബാധയാൽ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാര്ത്ഥrങ്ങളിലൂടെയോ ആണ് ഈ രോഗങ്ങൾ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയിൽ ദീര്ഘലകാല സങ്കീര്‍ണ്ണsതകള്ക്ക്െ ഈ രോഗങ്ങൾ കാരണമാകാറില്ല.
രോഗ ലക്ഷണങ്ങൾ (SYMPTOMS)
മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്പ്പെധട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിര്ദ്ദേ ശപ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടതുമാണ്.
ചികിത്സാ മാര്‍ഗ്ഗ ങ്ങൾ (TREATMENT)
ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ......
കൊച്ചി -: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതി, 'ക്ലിയർ സൈറ്റ്' മായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സിഎസ്ആർ സംരംഭമായ ആസ്റ്റർ വൊളന്റിയേഴ്സ്. ആസ്റ്റീരിയൻ യുണൈറ്റഡ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലുകൾ ( ആസ്റ്റർ മെഡ്സിറ്റി, കൊച്ചി, ആസ്റ്റർ മിംസ് - കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ), വൺസൈറ്റ് എസിലോർഎക്സോട്ടിക ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ കുട്ടികൾക്കായി പദ്ധതി നടപ്പിലാക്കുന്നത്.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാർക്കായി കല, കായികം,സേവനം എന്നിങ്ങനെ വിവിധ മേഖലകളുൾക്കൊള്ളുന്ന പദ്ധതിയാണ് ആസ്ററീരിയൻ യുണൈറ്റഡ്. ......
തൊലിയെയും മുടിയെയും ബാധിക്കുന്ന രോഗങ്ങളില്‍ വിവിധ തരം രോഗങ്ങളില്‍ പ്രധാനമായത്. പ്രാണികളെ കൊണ്ട് ഉണ്ടാകുന്നതാണ്.......
കോഴിക്കോട്: ലോകത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്നും മുക്തരായ 11 പേരിൽ ഒരാളായി കോഴിക്കോട്ടെ പതിനാലുകാരൻ. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയാണ് രോഗമുക്തി നേടിയത്. ......
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയവെയാണ് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി മരിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. ......