ആലപ്പുഴ : സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവർഷം വർദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 2020- 2025 മാർച്ച് വരെ 12524 പേരാണ് മറവി രോഗത്തിന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ......
നമ്മുടെ നാട്ടിൽ ഗർഭവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്. ഗർഭം ധരിച്ചുകഴിഞ്ഞാൽ യുവതികൾ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങളെ കുറിച്ച് നാട്ടിലെ സ്ത്രീകളുടെ വക സ്റ്റഡി ക്ലാസും ഉണ്ടാകും. ......
ജൂണ്‍ 25 ലോകം World Vitiligo Day ആയി ആചരിച്ചു വരുന്നു. അന്നാണ് മൈക്കിള്‍ ജാക്സണ് എന്ന ലോക പ്രശസ്ത ഗായകന് നമ്മെ വിട്ടുപോയത്, അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറം അല്ല കഴിവും കഠിനാധ്വാനവും നമ്മുടെ യോഗ്യത ആണ് നിര്‍ണയിക്കുന്നത് എന്ന്.
(ഋഗ്വേദത്തില്‍ പോലും വെള്ളപ്പാണ്ടിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ......
വീണ്ടും ഒരു അധ്യയനവർഷം തുടങ്ങുകയായി എന്നാൽ, സ്കൂൾ തുറക്കുന്നത് മഴക്കാലത്തായതിനാൽ പലപ്പോഴും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പകർച്ചവ്യാധികളുടെ കാര്യം വേറെ.
പനി, ജലദോഷം, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, തുടങ്ങിയ രോഗങ്ങൾ സർവ്വസാധാരണമാണ്. ......
മനുഷ്യൻ ഏറ്റവും ഭയത്തോടെ കാണുന്ന ഒരു രോഗമാണ് കാൻസർ. പല കാൻസറുകളും നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും ഭക്ഷണം.......
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങൾ. രാജ്യത്തൊട്ടാകെ 24 മണിക്കൂറിനിടെ പത്തു കോവിഡ് ബാധിതരാണ് മരണത്തിന് കീഴടങ്ങിയത്. ......
ആർത്തവകാലം പല സ്ത്രീകൾക്കും അത്ര സുഖകരമായ അനുഭവമല്ല. നടുവ് വേദനയും വയറുവേദനയും മൂഡ്സ്വിഗും എല്ലാമായി വളരെ പ്രയാസകരമായ കാലം.......
മഴക്കാലം പകര്‍ച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈര്‍പ്പവും ചര്‍മ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങള്‍ മഴ മാസങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. ......
അങ്ങനെ അതും എഐ ചെയ്തു. അതെ, എഐ എന്ന് നമ്മൾ ചുരുക്കിവിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഒരു യുവതിയെ ഗർഭിണിയാക്കിയിരിക്കുകയാണ്. ......
മെറ്റബോളിക്-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്ന കരൾ രോഗം ഇന്ത്യയിൽ ഒരു നിശ്ശബ്ദ പകർച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ദഹനവ്യവസ്ഥയിലെ വിദഗ്ദ്ധർ (gastroenterologists) മുന്നറിയിപ്പ് നൽകുന്നു. വെല്ലൂർ നാരുവി ഹോസ്പിറ്റൽ സംഘടിപ്പിച്ച 'ഹാപ്പി ഇന്ത്യ ഹെൽത്ത് ഇന്ത്യ' എന്ന വെബിനാറിൽ പങ്കെടുത്ത വിദഗ്ദ്ധർ, അനാരോഗ്യകരമായ ജീവിതശൈലിയും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുമായി (metabolic activities) ബന്ധപ്പെട്ട അപകടസാധ്യതയുള്ള ഘടകങ്ങളുമാണ് ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് ഊന്നിപ്പറഞ്ഞു.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഇൻസുലിൻ പ്രതിരോധം എന്നിവ MASLD-ന് ഒരു പ്രധാന കാരണമാണ്. ......