കൊച്ചി: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. ......
കോവിഡ് മഹാമാരിക്ക് പിന്നാലെ കുട്ടികളിൽ അകാല വാർദ്ധക്യം ബാധിക്കുന്നെന്ന് പഠനറിപ്പോർട്ട്. കൊവിഡ് വൈറസല്ല ഇവിടെ വില്ലൻ.......
ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന് വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള ക്ലേഡ് 1 എംപോക്സ് വൈറസല്ല ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.
എംപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്ത് പരിശോധന നടത്തണം. രോഗബാധ സ്ഥിരീകരിച്ചാൽ രോഗിയെ ഐസലേറ്റ് ചെയ്ത് സമ്പർക്കപ്പട്ടിക വിട്ടുവീഴ്ചയില്ലാതെ തയാറാക്കണം. ......
സെപ്റ്റംബര്‍ 8 ന് ലോകമെമ്പാടും ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നു. വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാ ശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി വളര്‍ന്നു കഴിഞ്ഞു. ......
ന്യൂഡൽഹി: ഇന്ത്യയും എം പോക്സ് ആശങ്കയിൽ. രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ......
കുട്ടികളുടെ രണ്ടാമത്തെ വീടാണ് സ്കൂൾ എന്നാണല്ലോ. അവിടെ രക്ഷിതാക്കളുടെ സ്ഥാനത്താണ് അദ്ധ്യാപകരും.......
ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ നേരിടാം?
അപകടങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ അതിനിരയാകുന്നവർക്ക് ശാരീരികമായ പിന്തുണ നൽകുന്നതിനുള്ള ഫസ്റ്റ് എയ്ഡിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. എന്നാൽ ഇത്തരം സംഭവങ്ങൾ കാരണമുണ്ടാകുന്ന മാനസികാഘാതവും വളരെ വലുതായിരിക്കും. ......
കാൻസർ പ്രതിരോധത്തിൽ നിർണായക കണ്ടെത്തലുമായി ഗവേഷകർ. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് കാൻസർ കോശങ്ങളെ ഇല്ലാതാക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ......
വിവാഹം കഴിക്കുന്നതോടെ സ്വാതന്ത്ര്യം നഷ്ടമായെന്ന് പരാതി പറയുന്ന സ്ത്രീ-പുരുഷന്മാർ ധാരാളമുണ്ട്. എന്നാൽ, വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ പുരുഷന്മാർ ഇനി വിഷമിക്കേണ്ടതില്ല. ......
സ്റ്റോക്ക്ഹോം: സ്വീഡനിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ആൾക്കാണ് വൈറസ് ബാധയുണ്ടായത്. മങ്കിപോക്സിന്റെ (എംപോക്സ്) അതീവ ഗുരുതരമായ വകഭേദമാണ് സ്ഥിരീകരിച്ചത്. ......