ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ ലോകാരോഗ്യ സംഘടനയുടെ തീരുമാനം. എംപോക്സ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ......
സി ഒ പി ഡി 'ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക'
'നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക' എന്നതാണ് ഈ വര്‍ഷത്തെ ലോക COPD ദിനത്തിന്റെ വിഷയം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്. ......
ആറ്റുനോറ്റു കാത്തിരുന്ന കൺമണി അൽപം നേരത്തെ പിറവിയെടുത്താൽ മാതാപിതാക്കൾക്ക് സന്തോഷത്തോടൊപ്പം ആശങ്കയും നിറയും. മാസം തികയാതെ പിറക്കുന്ന കുരുന്നുകൾ ജന്മനാ തന്നെ പോരാളികളാണ്. ......
അപേക്ഷകർ നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം.
Burn ICU, ഡയാലിസിസ്, എമർജൻസി റൂം (ER), അഡൾട്ട് ഐസിയു, നിയോനാറ്റൽ ഐസിയു, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ (OT / OR), PICU, റിക്കവറി എന്നീ സ്പെഷ്യലിറ്റികളിലേക്ക് ആണ് നിയമനം.
Dataflow, professional classification കഴിഞ്ഞവർക്കാണ് അവസരം
പ്രായം: 40 വയസ്സിൽ താഴെ.
ശമ്പളം: ചുരുങ്ങിയത് SAR 4110 (ഏകദേശം 90,000 ഇന്ത്യൻ രൂപ). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. ......
നവംബര്‍ 12, ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. 'ന്യൂമോണിയ തടയാനുള്ള പോരാട്ടം' എന്നതാണ് ഈ വര്‍ഷത്തെ വിഷയം.......
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് കണ്ണിലെ വരള്‍ച്ച. കണ്ണുകള്‍ വേണ്ടത്ര കണ്ണുനീര് ഉത്പാദിപ്പിക്കാത്തപ്പോള്‍ അല്ലെങ്കില്‍ കണ്ണുനീര് വളരെ വേഗത്തില്‍ വറ്റുമ്പോള്‍ കണ്ണില്‍ വരള്‍ച്ച ഉണ്ടാകുന്നു. ......
ലൈംഗിക ബന്ധം കുറവുള്ള സ്ത്രീകൾക്ക് അകാലമരണമെന്ന് പഠനറിപ്പോർട്ട്. 2005നും 2010നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കി അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നു ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ശിഥിലമായ അസ്ഥികള്‍ ഒഴിവാക്കാം” എന്നതാണ് ഈ വര്‍ഷം ലോക ഓസ്റ്റിയോപൊറോസിസ് ഫൌണ്ടേഷൻ തെരഞ്ഞെടുത്ത വിഷയം.
വൈദ്യശാസ്ത്രത്തിലെ പുരോഗമനത്തോടെ ഓസ്റ്റിയോപൊറോസിസും അതിനാല്‍ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകളും തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. ......
നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ക്ലോര്‍ഫെനിര്‍മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന ചുമമരുന്ന് നൽകുന്നതിനുള്ള നിരോധനം തുടരും. ഒരുവർഷം മുമ്പാണ് ഇന്ത്യയില്‍ ചുമമരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള സംയുക്തം നാലു വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്നതിന് വിലക്കേർപ്പെടുത്തിയത്. ......
ഒക്ടോബര്‍ 10ന് എല്ലാ വര്‍ഷവും ആചരിക്കുന്നത് പോലെ ഈ വര്‍ഷവും നമ്മള് ലോക മാനസികാരോഗ്യ ദിനം ആചരിക്കുകയാണ്. “ജോലിയിലെ മാനസികാരോഗ്യം” എന്നതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പ്രമേയം. ......