തമിഴ്നാട്ടിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ......
ബംഗളൂരു: ചൈനയിൽ പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. ......
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) പടർന്നുപിടിക്കുന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ലോകം ആശങ്കയിലാണ്. ചൈനയിൽ നിന്നും ഉത്ഭവിച്ച കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണും യാത്രാ വിലക്കുമൊക്കെ തിരിച്ചുവരാൻ പുതിയ വൈറസ് കാരണമാകുമോ എന്നാണ് ആശങ്ക. ......
ബെയ്ജിങ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയിലെ ജനങ്ങളിൽ പടർന്നുപിടിക്കുന്നു എന്നാണ് റിപ്പോർട്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞെന്നാണ് വിവിധ സോഴ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ......
പല അസുഖങ്ങൾക്കും മോര് ഒരു ഔഷധമാണ്. അർശസ്, ഗ്രഹണി, മൂത്രതടസ്സം, അരുചി ഇവ കൂടാതെ ഗൂല്മം, പ്ലീഹാരോഗം, നെയ്സേവയിലുണ്ടാകുന്ന വ്യാപത്തുകൾ, കൂട്ടുവിഷം, പാണ്ഡുരോഗം എന്നിവയ്ക്ക് മോര് ശമനം നൽകുന്നു. ......
യഥാര്‍ത്ഥ രക്ഷാകര്‍തൃത്വം കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തി സാംസ്കാരിക മൂല്യങ്ങളുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്നത് ലക്ഷ്യമിടുന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെയും ശാക്തീകരണത്തിലൂടെയും സ്നേഹപൂര്‍ണ്ണവും ആയിട്ടുള്ള സമീപനമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ......
കണ്ണൂർ: കേരളത്തിൽ വീണ്ടും എം പോക്സ്. അബുദാബിയിൽനിന്ന് എത്തിയ യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്.......
പാരസെറ്റമോളിന് പുതിയ പാർശ്വഫലങ്ങൾ കണ്ടെത്തി. ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരി ഉപയോഗിക്കുന്നതിലൂടെ മെറ്റബോളിക് അസിഡോസിസ് ബാധിക്കാമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്. ......
കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. നോർത്ത് വെസ്റ്റേൺ മെഡിസിനിലെ ഡോ.......
മുടി കൊഴിച്ചിലിനുള്ള മരുന്ന് പുരട്ടിയവർക്ക് ജനിക്കുന്നത് ശരീരമാസകലം രോമമുള്ള കുഞ്ഞുങ്ങളെന്ന് റിപ്പോർട്ട്. മിനോക്സിഡിൽ എന്ന മരുന്ന് ഉപയോഗിച്ചവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......