ഡിമെന്‍ഷ്യ / മേധാക്ഷയം എന്നത് വര്‍ദ്ധിച്ചു വരുന്ന ഒരു നാഡീവ്യവസ്ഥാ രോഗമാണ്. സ്വാഭാവിക ഓര്‍മ്മക്കുറവില്‍ നിന്നും വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. ......
രാജ്യത്ത് പകർച്ചപനിയുടെ കാലമാണിത്. കുട്ടികളെയും ശ്വാസതടസ്സം ഉൾപ്പെടെ ഗുരുതര രോഗങ്ങളുള്ള മുതിർന്നവരെയുമാണ് പകർച്ചപനി ഗുരുതരമായി ബാധിക്കുന്നത്. ......
മനുഷ്യശരീരത്തിലേക്കെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വലിയതോതിൽ വർധിച്ചെന്ന് ഗവേഷകർ. 2016 മുതൽ 2024 വരെയുള്ള എട്ടുവർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ......
കൊച്ചിയിൽ സ്കൂൾ കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളിൽ രണ്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ......
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. ......

വീട്ട് പ്രസവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി കോഴിക്കോട് ഇപ്പോൾ വിവാദം ഉയർത്തുന്ന സാഹചര്യത്തിൽ വീട്ട് പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി വനിതാ ഡോക്ടറായ കെ . പ്രതിഭ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിലെ വിധിയാണ് അധികൃതർ ഉറ്റ് നോക്കുന്നത് . രഹസ്യമായി വീട്ട് പ്രസവങ്ങൾ നടന്ന് കഴിഞ്ഞാൽ വളരെ വേഗം ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ധാരണയാണ് അപകടകരമായ വീട്ട് പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ ശ്രമം നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ . കെ . പ്രതിഭ പറയുന്നത് . വീട്ട് പ്രസവങ്ങൾ ഇന്നത്തെ കാലത്ത് സുരക്ഷിതമായി കാണുവാൻ കഴിയുന്നതല്ല . വീട്ടിലെ പ്രസവം അപകടകരമല്ല എന്നുള്ള തെറ്റായ സന്ദേശം സമൂഹത്ത് ചിലരുടെ ഇടയിലെങ്കിലും നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കുവാൻ നേരിട്ടല്ലാതെ പ്രചാരണവും നടക്കുന്നുണ്ട് . ഗർഭിണികളായ സ്ത്രീയുടെ വയറിൽ വളരുന്ന ഗർഭസ്ഥ ശിശുവിനും ഉദരത്തിൽ വളരുമ്പോഴും പ്രസവത്തിലൂടെ പുറത്ത് വരുമ്പോഴും കൃത്യതയുള്ള മനുഷ്യാവകാശത്തിന് അർഹതയുണ്ട് . ആയത് സംരക്ഷിക്കേണ്ടത് അമ്മയ്ക്ക് ഒപ്പം സ്റ്റേറ്റിന്റേയും ഔദ്യോഗിക ആരോഗ്യ പ്രവർത്തകരുടെയും കടമയാണ് .
സ്വന്തമായി പ്രസവം വീട്ടിലെടുത്ത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അമ്മയും കുഞ്ഞും ഇരയാകുന്നത് സ്റ്റേറ്റിനും ആരോഗ്യ പ്രവർത്തകർക്കും കണ്ട് നിൽക്കുവാൻ കഴിയില്ല . ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ രഹസ്യമായി വീട്ട് പ്രസവങ്ങൾ നടത്തി അപകടം ഉണ്ടാക്കുമ്പോൾ കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകാതെ നിയമത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്ന സ്ഥിതി നിലനിൽക്കുന്നത് തടയുവാനാണ് വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുവാൻ മാനദണ്ഡങ്ങൾക്കായി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തതെന്ന് ഡോ . ......
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും.......
ശ്രീനഗർ: ജമ്മു കാശ്മീരിൽ ആറാഴ്ചയ്ക്കിടെ 'അജ്ഞാത രോഗം' മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിലാണ് അജ്ഞാത രോഗം പടർന്നുപിടിക്കുന്നത്. ......
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എച്ച്ഐവി പകരുന്നതെന്ന് നമുക്കറിയാം. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും എയ്ഡ്സും തമ്മിൽ എന്ത് ബന്ധം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതെ, എയ്ഡ്സും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ......
ലോകത്ത് ഏറ്റവും കൂടുതൽ നീളമുള്ള ലിംഗമുള്ള പുരുഷന്മാർ ആഫ്രിക്കൻ രാജ്യമായ സുഡാനിലെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ പല പഠനങ്ങളുടെ ഡേറ്റ ക്രോഡീകരിച്ച് ‘ഡേറ്റ പാണ്ടാസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......