ദോഹ: കേരള ബിസിനസ് ഫോറം (KBF) സുഹുർ സംഗമംസംഘടിപ്പിച്ചു. കമ്മ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരടക്കം
250ൽ പരം വ്യക്തി ത്വങ്ങൾ പങ്കാളിത്തം വഹിച്ചു.അത്ലൻ സ്പോർട്സ് സെന്ററിൽ നടന്ന സുഹുർ സംഗമത്തിൽ
ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിന്കർ എന്നിവരും പങ്കെടുത്തു
റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ റമദാൻ സന്ദേശം നൽകി. പുണ്യ മാസത്തിന്റെ കരുണ, ഐക്യം, ആത്മീയ ചിന്തകൾ എന്നിവയെ കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
ഖത്തർ പെരിങ്ങോട്ടുകര മുസ്ലിം റിലീഫ് കമ്മിറ്റി ഇഫ്താർ സംഗമവും കുടുംബ ക്ലാസും സംഘടിപ്പിച്ചു. .March 15, ബർവാ മദീനത്നാ ഡൈനമിക് സ്പോർട്സ് ഹാളിൽ വച്ചു നടന്ന സംഗമത്തിൽ ജനാബ് ഷഹീർ ബാഖവി പ്രഭാഷണം നടത്തി. ......
വർക്കേഴ്സ് ഫണ്ട് ആൻഡ് കെഎംസിസി മെഗാ ഇഫ്താർ മീറ്റ് മാർച്ച് 20 ന് അൽ അറബ് സ്പോർട്സ് ക്ലബ്ബിൽ ദോഹ: വർക്കേർസ് സപ്പോർട്ട് & ഇൻഷുറൻസ് ഫണ്ട് അതോറിറ്റി കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്താർ മീറ്റ് മാർച്ച് 20 ന് വ്യാഴാഴ്ച അൽ അറബ് സ്പോർട്സ് ക്ലബ്ബ് ഇൻഡോർ ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടിയിൽ വർക്കേഴ്സ് സപ്പോർട്ട് ഇൻഷൂറൻസ് ഫണ്ട് അതോറിറ്റി പ്രതിനിധികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള തുടങ്ങിയവർ സംബന്ധിക്കും. ......