ദോഹ: ഖത്തർ ഗവണ്മെന്റിന് കീഴിലുള്ള വർക്കേഴ്സ് സപ്പോർട്ട് & ഇൻഷൂറൻസ് ഫണ്ടുമായി സഹകരിച്ച് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഗ്രാന്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ന്യൂ സലത്തയിലെ അൽഅറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് വൻ പ്രവർത്തക പങ്കാളിത്തത്താലും മികച്ച സംഘാടനത്താലും ശ്രദ്ധേയമായി.
വൈകീട്ട് നാലിന് ആരംഭിച്ച പരിപാടിയിൽ വർക്കേഴ്സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് അതോറിറ്റി പ്രതിനിധികളായ സാലിം ദർവീഷ് അൽ മുഹന്നദി, ഖാലിദ് അബ്ദുറഹ്മാൻ ഫഖ്റു, അബ്ദുല്ല മുഹമ്മദ് ഹസൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ഐസിസി അഡ്വൈസ്വറി കൗൺസിൽ ചെയർമാൻ പിഎൻ ബാബു രാജ്, കുഞ്ഞമ്മദ് പേരാമ്പ്ര, ഫൈസൽ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ......
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ144-ാമത് സെഷനിൽ ഖത്തർഅമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.ഐഒസി പ്രസിഡന്റ് ഡോ.......
ദോഹ: ഖത്തർ ഇക്കണോമിക് ഫോറം (ക്യുഇഎഫി) അഞ്ചാം പതിപ്പ് മെയ് 20 മുതൽ 22 വരെ ദോഹയിൽ നടക്കും.......
ദോഹ: സംസ്കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്നും കുടുംബ സംഗമവും നടത്തി. ഇരുനൂറ്റിഅൻപതോളം യൂണിറ്റ് അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉൽഘാടനം ചെയ്തു. ......
ദോഹ: രക്തദാനം ജീവന്റെ ദാനമാണ് എന്ന പ്രമേയത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന് - കെഫാഖിന്റെ (KEFAQ) ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെൻന്ററിന്റെയും ആസ്റ്റർ മെഡിക്കൽ സെൻന്ററിന്റെയും വെൽ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 5-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 150 പേരോളം രക്തം ദാനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ. ......
ദോഹ: വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിൽ യൂസഫ് അൽ-അഗ്ബരി ഒന്നാം സ്ഥാനംനേടി.50,000 റിയാലാണ് ക്യാഷ് പ്രൈസ്.അബ്ദുല്ല അബു ഷാരിദ രണ്ടാം സ്ഥാനവും (30,000 റിയാൽ )മുജാഹിദ് അബ്ദുല്ല മുർഷിദ് അലി മൂന്നാം സ്ഥാനവും (20,000 റിയാൽ) നേടി. ബർസാൻ യൂത്ത് സെന്റർ സംഘടിപ്പിച്ചതും ഉറീദോ സ്പോൺസർ ചെയ്തതുമായ മത്സരത്തിൽ തജ്വീദിന്റെ നിയമങ്ങള നുസരിച്ചുള്ള പാരായണമത്സരത്തിൽ 511 മത്സരാർത്ഥികൾ പങ്കെടുത്തു. ......
പരിശുദ്ധ റമസാൻ അനുഗ്രഹിച്ച് നൽകിയ ഉണർവ്വും ഉന്മേഷവും ഉൾക്കൊണ്ട് കനക സൂര്യപ്രഭയിലുണരുന്ന പെരുന്നാൾ പ്രഭാതത്തിൽ സിയോണ മീഡിയ മലയാളി പ്രവാസ സമൂഹത്തിനായി അവതരിപ്പിക്കുന്നു. പെരുന്നാൾ പുലരി മലയാള മാഗസിൻ. ......
ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വർഷത്തെ ഇഫ്താർ വിരുന്നു ഹിലാൽ ബ്ലൂ ഗാലക്സി ഹാളിൽ വെച്ച് നടന്നു. ലിയാന മറിയം ശറഫുദ്ധീൻ ന്റെ ഖുർആൻ പാരായണത്തോടുകൂടിതുടങ്ങിയ ചടങ്ങിൽ ഹബീബ് റഹ്മാൻ റമദാൻ സന്ദേശവും ലഹരി വിരുദ്ധ സന്ദേശവും നൽകി.
കുവാഖ് കുടുംബാംഗങ്ങളോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ഒപ്പം എച്ച്. ബി സിംഗ് ബുള്ളർ, ഹസ്സൻ കുഞ്ഞി, സന്തോഷ് കുമാർ, നൗഫൽ തുടങ്ങിയ പൗര പ്രമുഖരും ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു. ......
ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പിലെ പരിമിതമായ സാഹചര്യങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ 43ലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 400 ഓളം പേർ പങ്കെടുത്തു. ......