ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ഖത്തര്‍ ഇന്ത്യന്‍ എംബസി ആഘോഷിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ദേശീയ പതാക ഉയര്‍ത്തി. ......
ദോഹ. :ഖത്തറിലെ ആലപ്പുഴ ക്കാരുടെ പ്രവാസി കൂട്ടായ്മ ആയ കരുതൽ ആലപ്പുഴയും Brilliant ഖത്തറുമായി സഹകരിച്ചു ഇന്ത്യൻ സിവിൽ സർവീസ് മറികടക്കാൻ സഹായകമാകുന്ന ഒരു ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ......
ദോഹ ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷം നോബിൾ ഇന്റെർനാഷണൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യൂ ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി വൈസ് പ്രിൻസിപ്പൽ റോബിൻ കെ ജോസ് സ്വാഗതം ആശംസിച്ചു ചെയർമാൻ ഹുസൈൻ മുഹമ്മദ് യൂ ട്രഷറർ ഷൗക്കത്തലി താജ്, പ്രിൻസിപ്പൽ ഡോ ഷിബു അബ്ദുൾ റഷീദ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാർന്നതും ഭാരത ദേശിയോത്ഗ്രഥനത്തെ ഉയർത്തിക്കാട്ടുന്നതുമായ സംഗീത നൃത്ത പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ട് വർധിപ്പിച്ചു മാനേജ്മെന്റ് ഡയറക്ടർ ബോർഡ് അംഗം കെ എം നാസർ, വൈസ് പ്രിൻസിപ്പൽസ് ജയ്മോൻ ജോയ്, ഷിഹാബുദ്ധീൻ എം. ......
. ദോഹ: 36 വർഷമായി നാടിന്റെ സാമൂഹിക-സേവന രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കൊടിയത്തൂർ സർവ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവിൽ വന്നു.......
ദോഹ. പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. ......
ദോഹ, ഖത്തർ: കെഎംസിസി ഖത്തർ പ്രഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടിയിൽ (AI) യുടെ സങ്കീർണ്ണതകളെയും അതിന്റെ രൂപാന്തരത്തിന്റെ സാധ്യതകളെയും കുറിച്ച്, AI മേഖലയിലെ വിദഗ്ധൻ ഡോ. മുഹമ്മദ് ഷാക്കിർ ക്ലാസ്സിന് നേതൃത്വം നൽകി. ......
ഖവാലിയും ഗസലും കോർത്തിണക്കി ക്യൂ മലയാളം യൂണിപാർട്ട് വഹീ ആസ്മാൻ വഹീ സമീൻ എന്ന പേരിൽ സംഗീതസായാഹ്നം സംഘടിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ ആകാശത്തിനും ഭൂമിക്കും ഇടയിൽ അതിരുകൾക്കതീതമായി മനുഷ്യനെ കൂട്ടിയിണക്കുന്ന സംഗീതത്തിന്റെ മാസ്മരികത ഒരുക്കാൻ വേദി ഉണർന്നത് ഭവപദം നാട്യ സംഘത്തിന്റെ സൂഫി കഥക് നൃത്തത്തോടെയായിരുന്നു.
തുടർന്ന് നടന്ന ഗസൽ, ഖവാലി വിരുന്നിന് അൽ സാബിത്ത്, ഫർസാന, ഫായിസ് എന്നീ മലയാളി ഗസൽ ഗായകർക്കൊപ്പം പാകിസ്ഥാൻ ഗായകരായ തൻവീർ ഖാൻ, റാസ ഹുസൈൻ, അക്ബർഖാൻ, ഗുലാം ഹുസൈൻ എന്നിവരും നേപ്പാളി കലാകാരന്മാരായ സന്തോഷ് ബിശ്വകർമ്മ, ജിതേന്ദ്ര പാസ്വാൻ എന്നിവരും നേതൃത്വം നൽകി.
ഐഡിയൽ സ്കൂളിലെ അൽ ഖമർ ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് സംഗീതാസ്വാദകർ കാണികളായി. ......
ദോഹ: ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നതും വളച്ചൊടിക്കുന്നതുമായ ഭരണകൂട ഭീകരതക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കെ. എം. സി. സി.......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അരോമ റെസ്റ്റോറിൽ ചേർന്ന വാർഷികപൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ......
ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ഛ് മുഹമ്മദ് കോയ ചെയർ ഫോർ ഡെവലപ്പിങ് സൊസൈറ്റീസിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയിസ് എഡ്യൂക്കേഷനൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്റർ നിലവിൽ വന്നു. ......