ദോഹ. മുൻ ദീർഘ കാല ഖത്തർ പ്രവാസി തലശ്ശേരി ചൊക്ലി യിലെ ഓളവിളം സ്വദേശി ഓ അബൂബക്കർ ഹാജി അഫ്ല നാട്ടിൽ മരണപ്പെട്ടു ഏതാനും വർഷങ്ങൾ മുമ്പാണ് ഖത്തർ വിട്ടു പോയത് ഖത്തർ കെഎംസിസി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു. ......
ദോഹ: കെഎംസിസി ഖത്തർ നവോത്സവ് 2K24കായിക മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലാണ് കളി സംഘടിപ്പിച്ചത് .കാസറകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂർ അൽഖോർ ഏരിയ സൗത്ത് സോൺ തുടങ്ങി വിവിധ ജില്ലാ ഏരിയ കളിൽ നിന്നായി ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ......
2025-26 ലെ യൂണിയൻ ബജറ്റ് ഹ്രസ്വകാല ഉപഭോഗം വർധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഹോൽഡിങ്സ് എം ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
മധ്യവർഗ ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള നേരിട്ടുള്ള നീക്കമെന്ന നിലയിൽ ₹12 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി എടുത്തുകളയാനുള്ള തീരുമാനം കൂടുതൽ ഉപഭോഗം വർധിപ്പിക്കാൻ കാരണം ആകും.
പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ, ഇതിൻ്റെ ഫലം കൂടുതലുമാകും
ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ 74% ൽ നിന്ന് 100% ആയി ഉയർത്തുന്നത് പ്രശംസനീയമാണ്, ഇത് വിദേശ മൂലധനത്തെ ആകർഷിക്കുകയും ആ രംഗത്ത് കൂടുതൽ മത്സരം വർദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള പണമയയ്ക്കാനുള്ള ടിസിഎസ് ഇളവ് പരിധി 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്താനുള്ള തീരുമാനം വിദേശത്തേക്ക് പണം അയയ്ക്കുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് യാത്രയ്ക്കും നിക്ഷേപ ആവശ്യങ്ങൾക്കും ആശ്വാസം നൽകും. ......
ദോഹ. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലുള്ള അപെക്സ് ബോഡി യിലേക്കുള്ള അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിൽ നേരത്തെ ഉണ്ടായിരുന്ന പ്രസിഡന്റ് മാർ തന്നെ വീണ്ടും നല്ല ഭൂരിപക്ഷ ത്തിൽ വിജയിച്ചു
മൊത്തം പോള്‍ചെയ്ത വോട്ടുകളില്‍ 64% വോട്ട് നേടിയാണ് ( 1222 വോട്ടുകള്‍ )ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടായി എപി മണി കണ്ഠന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ......
ദോഹ :ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കായിക മത്സരങ്ങൾ ക്രിക്കറ്റ് ടൂർണമെന്റോടെ നാളെ തുടക്കമാവും ജനുവരി 31 ഫെബ്രുവരി 1 നുമാണ് മത്സരം നടക്കുക . ഒമ്പത് ജില്ലാ ഏരിയ ഘടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ......
ഖത്തർ ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള അപ്പെക്സ് ബോഡികളുടെ ഭരണസമിതികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ നടക്കുന്നു. മൂന്ന് അപ്പെക്സ് ബോഡികളിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏഴ് പേരാണ് മത്സര രംഗത്തുള്ളത്.മുൻവർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ......
ദോഹ: കിയ ഖത്തർ സംഘടിപ്പിക്കുന്ന കിയ സൂപ്പർ കപ്പ് സെവൻസ് ഫുട്ബോൾ സീസൺ വൺ ടീമുകളുടെ ജേഴ്സി പ്രകാശനം ഡോം ഖത്തർ ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ്, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിക് എടവണ്ണ എന്നിവർ ചേർന്നു ടീം ക്യാപ്റ്റൻമാർക്ക് നൽകി നിർവഹിച്ചു. ......
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഖത്തറിലെ ബിസിനസുകാരന് ഹസന് ചൗഗ്ലേ എന്ന ഹസന് അബ്ദുല്‍ കരീം ചൗഗ്ലേ (74) നിര്യാതനായി. 2012ല്‍ ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഹസ്സന് ചൗഗ്ലേ 2011, 12, 13 വര്‍ഷങ്ങളിലെ 100 ശക്തരായ ഇന്ത്യന്‍ ബിസിനസുകാരില്‍ ഒരാളായി അറേബ്യന്‍ ബിസിനസ് പട്ടികപ്പെടുത്തിയിരുന്നു. ......
ദോഹ ഖത്തർ കെ എം സി സി വൈസ് പ്രസിഡന്റും ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ അൻവർ ബാബു വടകരയുടെ മകൻ ശമ്മാസ് അൻവർ 38 വയസ്സ് ദോഹ ഇൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഭാര്യ റോസ്മിയ അബ്ദുൽ ഗഫൂർ. ......
ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു. 2025 ജനുവരി 4 നു തുടങ്ങി മാർച്ച് 22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു. ......