ദോഹ: മേയ് നാലിന് നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പിന് പഴുതടച്ച ക്രമീകരണങ്ങളൊരുക്കി ഖത്തറിലെ പരീക്ഷാകേന്ദ്രമായ എം ഇ എസ് ഇന്ത്യൻ സ്കൂൾ. 1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി റെജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഖത്തർ സമയം രാവിലെ 11 മണിമുതലാണ് പരീക്ഷ സമയം.കേരളത്തിൽ ഉച്ചയ്ക്ക്ക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ......
ദോഹ:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഷിജു കുര്യാക്കോസിനെ പ്രസിഡന്റ് ആയും, നിഷാദ് സൈദ് ജനറൽ സെക്രട്ടറി ആയും, സനന്ദ് രാജ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.*
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ ശബാന് ചുണ്ടക്കാടൻ , മെർലിയ അജാസ്. ജോയിന്റ് സെക്രട്ടറിമാർ എൽദോ എബ്രഹാം, കമറൂനിസ ഷെബിൻ. ......
ദോഹ: ജിസിസിയിലും ഇന്ത്യയിലും ഫാർമസികൾ, മെഡിക്കൽ, എഫ്എംസിജി ഡിസ്റ്റ്രിബ്യൂഷൻ, ഹൈഡ്രോളിക്, ന്യൂമാറ്റിക്, ന്യുമാറ്റിക് വിതരണ ശൃംഖലകളുമായി സജീവ സാന്നിധ്യം തുടരുന്ന കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25-ാം വാർഷികത്തിന്റെ ഭാഗമായി ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ
പ്രവർത്തനമാരംഭിച്ചു. ബർവഅവന്യുവിൽപ്രവർത്തിക്കുന്ന കോൺസെപ്റ്റ് സ്റ്റോർ ഇന്ത്യൻ അംബാസി ഡർ വിപുൽ ഉത്ഘാടനം ചെയ്തു. ......
ദോഹ: രാജ്യത്ത് നിന്നുള്ള ഹജ്ജ്തീർത്ഥാടകർക്കായുള്ള വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ഹജ്ജ് വാക്സിനുകളും ലഭ്യമാണ്. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹയിൽ നടക്കുന്നഗ്ലോബൽ സെക്യൂരിറ്റി ഫോറം ഇന്ന് സമാപിക്കും.ഖത്തറിന്റെ വിദേശനയത്തിന്റെ നട്ടെല്ല് മധ്യസ്ഥതയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ-ഖുലൈഫി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഉന്നതതല ചർച്ചയിൽ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വിശ്വസനീയമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുകാട്ടി. ......