ദോഹ:ഗൾഫ് ഹാർട്ട് അസോസിയേഷൻ (GHA) ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച്നടത്തുന്ന 17-ാമത് ഗൾഫ് ഹാർട്ട് അസോസിയേഷൻ സമ്മേളനം നവംബർ 20 മുതൽ 22 വരെ ദോഹയിൽ നടക്കും.പ്രമുഖകാർഡിയോളജിസ്റ്റുകൾ, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവരെ ഒരുമിച്ച്കൊണ്ടുവരികയും കാർഡിയോളജി, കാർഡിയാക് കെയർ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വേദിയാകുംസമ്മേളനം. എച്ച്എംസിയിലെ ഇറ്റ്ഖാൻ ക്ലിനിക്കൽ സിമുലേഷൻ ആൻഡ് ഇന്നൊവേഷൻ സെന്ററിൽ നടക്കുന്നസമ്മേളനത്തിൽ
ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് വിലമതിക്കാനാവാത്ത പ്രായോഗിക അനുഭവവും പരിശീലനവും വാഗ്ദാനം ചെയ്യുന്നു. POCUS/ECHO വർക്ക്ഷോപ്പ്, ECMO കാനുലേഷൻ ആൻഡ് കെയർ വർക്ക്ഷോപ്പ്, ഹെമോഡൈനാമിക് വർക്ക്ഷോപ്പ് എന്നിവയും നടക്കും.പങ്കെടുക്കുന്നവരുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കുന്നതിനാണ് വർക്ക്ഷോപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്
17-ാമത് ജിഎച്ച്എ കോൺഫറൻസ് ചെയർമാൻ ഡോ. ......
ദോഹ: നിയമ ലംഘി ച്ചുകൊണ്ട് രാജ്യത്ത് തങ്ങുന്ന വർക്ക് നിയമ നടപടികൾ നേരിടാതെ രാജ്യംവിടാനുള്ള പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവരോ റെസിഡൻസി നിയമങ്ങൾ ലംഘിച്ചവരോ ആയ വ്യക്തികൾക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞഫെബ്രുവരി 9മുതൽ മൂന്ന് മാസകാല യളവിലേക്ക് പ്രഖ്യാപിച്ച ഗ്രേസ് പിരീഡാണ് ഇന്ന് അവസാനിക്കുന്നത്. ......
ദോഹ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ സി ബി എഫ് സംഘടിപ്പിക്കുന്നതൊഴിലാളി ദിനാഘോഷം 'രംഗ് തരംഗ്' ഇന്ന് വൈകുന്നേരം ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. വൈവിധ്യ മാർന്ന കലാ പരിപാടികളോടെ നടക്കുന്നആഘോഷപരിപാടിയിൽ30വർഷത്തിലേറെയായി ഖത്തറിൽ ജോലിചെയ്യുന്ന 20തൊഴിലാളികളെആദരിക്കും. ......
ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ പൊതുവേദിയായ എഞ്ചിനീയേർസ് ഫോറംസംഘടിപ്പിക്കുന്ന
ഖത്തർ പ്രവാസികലാ മേളയായ ഹെക്സാടെക് ഇ എഫ് സർഗോത്സവത്തിന് ഇന്ന്തിരി തെളിയും. രാവിലെ ഏഴര മണി മുതൽ ആരംഭിക്കുന്ന സർഗോത്സവത്തിൽ ആയിരത്തി എണ്ണൂറിലേറെപേരാണ് മത്സരാർത്ഥി കളായി രജിസ്ട്രെഷൻപൂർത്തീകരിച്ചിട്ടുള്ളത്. ......
കോഴിക്കോട്. കേരളത്തിലെ നൂറ് കണക്കിന് സംരംഭകര്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നല്കുന്ന പ്രമുഖ ബിസിനസ് സൊല്യൂഷന് പ്ളാറ്റ് ഫോമായ സ്മാര്‍ട്ട് സിഇഒയുടെ പുതിയ പ്രൊജക്ടായ പാഷണ്പ്രണര്ഷിപ്പ് ലോഗോ ലോഞ്ച് ചെയ്തു. ......
ദോഹ: ഖത്തർ അമീറിന്റെകയ്യിൽ നിന്നുംസ്വർണ്ണമെഡൽവാങ്ങിമിഷാലിന്റെവിജയ തിളക്കം.ഖത്തർസർവ്വകലാശാലബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയിൽ നിന്ന് സ്വർണ്ണമെഡലുകൾ ഏറ്റുവാങ്ങിയ 153വിദ്യാർത്ഥികളിൽ ഏക സാന്നിധ്യമായി മലപ്പുറം പെരിന്തൽമണ്ണ
സ്വദേശിമിഷാൽഅൻവർ.ഖത്തരിവിദ്യാർത്ഥികൾക്കൊപ്പംവിവിധ രാജ്യക്കാരായ മികച്ച വിജയം കരസ്ഥ മാക്കിയവർക്കൊപ്പം മലയാളി സമൂഹത്തിന്റെ അഭിമാനമായിമിഷാൽഅൻവർ.ഖത്തർഐഡിയൽ ഇന്ത്യൻ സ്കൂളിൽ നിന്നും സെക്കന്ററിയിലും പട്ടി കാട് ജി എച് എസിൽ ഹയർ സെക്കണ്ടറിയിലും ഉന്നത വിജയം നേടിയാണ് ഖത്തർസർവ്വകലാശാലയിലെ ബിരുദപഠനത്തിൽ ഗംഭീരവിജയം നേടിയത്. ഖത്തർ സർവ്വകലാ ശാലയിലെ കോളേജ് ഓഫ് ബിസിനസ് ആൻഡ് എക്കണോ മിക്സിൽ ബി ബി എ ഫിനാൻസിലാണ് മിഷാൽബിരുദം നേടിയത്. ......
ദോഹ : ദീർഘകാലം പ്രവാസജീവിതം പിന്നിട്ട സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ - റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു. ......