തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ 'തെജാരിബ്' സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂർ റോയൽ എൻജിനിയറിങ്ങ് കോളേജ് ചെയർമാനും നോബിൾ ഇന്ത്യൻ സ്കൂൾ ഖത്തർ പ്രസിഡൻറുമായ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ......
ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു. ......
Doha: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. ......
ദോഹ: വട്ടേക്കാട്ടുകാരായ ഖത്തർ പ്രവാസികൾക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കുന്ന തിന്റെയും ഭാഗമായി ഖത്തർ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിലുള്ള ആരോമ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് അക്ബറലിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ആർവി താഹിർ സ്വാഗതം ആശംസിച്ചു. ......
ദോഹ. വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം ജനുവരി 26 ന് ദോഹയിലെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നടക്കുമെന്ന് പ്രസാധകരായ ലിപി പബ്ളിക്കേഷന്‍സ് അറിയിച്ചു. ......
ദോഹ: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും ചരിത്രപഠനത്തിനും പ്രവാസികൾ തയ്യാറാവുന്നത് പ്രശംസാർഹമാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ച്.......
ദോഹ: സുപ്രിം കൗണ്‍സില്‍ ചെയര്‍മാനായ ആഭ്യന്തര മന്ത്രിയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി പൊലീസ് അക്കാദമിയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്തു. പൊലീസ് കോളേജില്‍ നിന്നും റാസ് ലഫാന്‍ എമര്‍ജന്‍സി ആന്‍ഡ് സേഫ്റ്റി കോളേജില്‍ നിന്നുമുള്ള ഏഴാം ബാച്ച് കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങും ഉള്‍പ്പെട്ടിരുന്നു.
ഫലസ്തീന്, ഇറാഖ്, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ ഉള്‍പ്പെടെ പൊലീസ് കോളേജില്‍ നിന്നുള്ള 136 ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ......
ദോഹ: സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷയെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍ പറഞ്ഞു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട് ജില്ലയിലെ പൂനൂർ പ്രദേശത്തുകാരുടെ കൂട്ടായ്മയായ പാസ് ഖത്തർ 2025 - 2027 കാലയളവിലേക്കുള്ള കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജനുവരി 3 നു നടന്ന പാസ് കുടുംബ സംഗമമായ 'പൂനൂർ കാർണിവൽ' വേദിയിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ......
ജനുവരി 31 നു നടക്കുന്ന കെഎംസിസി കൊണ്ടോട്ടി മണ്ഡലം 'അകം' സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. പത്തു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ വ്യത്യസ്ത റൗണ്ടികളിലായി നടന്ന മത്സരത്തിൽ ഷഫീർ പൊന്നാനി, ഷഫീഖ് മാളിയേക്കൽ, മുജീബ് പൊന്നാടൻ, ബഷീർ മാടശ്ശേരി എന്നിവരുടെ ടീമുകൾ ഒന്നാം സ്ഥാനം പങ്കുവെച്ചു. ......