ദോഹ,ഖത്തര്‍: 2025 ലെ സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം വൈസ് പ്രിന്‍സിപ്പല്‍ സുജിത്കുമാര്‍ എന്നിവര്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും, സമഗ്രവും നിരന്തരവുമായ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ വിജയത്തിലേക്ക് നയിച്ച അദ്ധ്യാപകര്‍ക്കും, പ്രചോദനം നല്കിയ രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.133 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതി നൂറുശതമാനം വിജയത്തോടെ സ്കൂളിന്റെ യശസ്സുയര്‍ത്തിയത്. ......
ദോഹ: ഖത്തറിൽ നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ അനുമോദിക്കും.......
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗിലെനിർണായകമായ നാല് കളികൾ ഇന്നും നാളെയുമായി നടക്കും. ദോഹ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് തൃശൂർ എഫ്സി, ഫാൻ ഫോർ എവർ എഫ്സിയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പിലെ തങ്ങളുടെ സ്ഥാനം നിർണയിക്കുന്ന നിർണായക മത്സരമെന്ന നിലയിൽ ഇരു ടീമുകൾക്കും വളരെ പ്രാധാന്യമേറിയതാണ് ഇന്നത്തെ കളി. ......
ദോഹ: 2024 -25 അധ്യയന വർഷത്തെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയിൽ നോബിൾ ഇൻ്റർനാഷണൽ സ്കൂളിന് 100 ശതമാനത്തിൻ്റെ മികച്ച വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം നേടി. ......
ദോഹ: ബി. എസ്. സി റസ്പിറേറ്ററി തെറാപ്പി പ്രോഗ്രാമിലെ അസാധാരണ പ്രകടനത്തിന് ദോഹ ശാസ്ത്ര സാങ്കേതിക സർവ്വകലാ ശാലയുടെ (യു. ഡി. എസ്.......