'ദോഹ : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം' എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് ഇന്നു തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. ......
ദോഹ: ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രവാസി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരം ഫൈനൽ റൗണ്ടിലേക്ക്. ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 18 പേർ ഫൈനൽ റൗണ്ടിൽ ഇടം നേടി. ......
ദോഹ:ഖത്തർ ടൂറിസം ഈവർഷത്തെ അവാർഡിനുള്ള അപേക്ഷാ പോർട്ടൽ ആരംഭിച്ചു. 2025 ഓഗസ്റ്റ് 7നുള്ളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
2025 നവംബറിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ഖത്തർ ടൂറിസം അവാർഡുകളുടെ മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിക്കും. ......
ദോഹ:വിദേശകാര്യ സഹമന്ത്രി ഡോ.......