സൗദിയിലെ ജുബൈലിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്.......
ദോഹ: ഖത്തറിലെ പ്രശസ്തമായ റോക്കാ പവർ ജിം സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജിംപ്രവേശനത്തിൽ നടന്ന ക്യാമ്പിന് റോക്കാ പവർ മാനേജർ മുഹമ്മദ് നാജിയും, അമേരിക്കൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് റിലേഷൻസ് & മാർക്കറ്റിങ് വിഭാഗത്തിലെ അജ്മൽ മുസ്തഫയും നേതൃത്വം നൽകി. ഡോ. ......
ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2k24 കലാ-കായിക മത്സരങ്ങൾ സമാപിച്ചപ്പോൾ കെഎംസിസി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 2024 ഡിസംബറിൽ ആരംഭിച്ച കലാ-കായിക മത്സരങ്ങളിൽ എട്ട് ജില്ലാ-ഏരിയ ടീമുകളാണ് പങ്കെടുത്തത്. ......
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട ' ഫിനിഷിംഗ് സ്കൂൾ' വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും ശ്രദ്ധേയമായി. നിത്യജീവിതത്തിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത - ധാർമിക വിദ്യാഭ്യാസം തുറന്നു വെക്കുന്ന ആശയ - കർമ ചക്രവാളങ്ങൾ, വിദ്യാർഥി - രക്ഷാകർതൃ ഗൈഡൻസ് & ഓറിയൻ്റേഷൻ തുടങ്ങിയ ടോപ്പിക്കുകൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. മദ്റസ അലുംനി പ്രതിധിനി ഒമർ ബിൻ അബ്ദുൽ അസീസ്, ഡോ. ......
ദോഹ : മെയ് 18 മുതൽ 25 വരെ സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് സംസ്കൃതി പ്രീമിയർ ലീഗ് (എസ് പി എൽ) സീസൺ 2 സമാപിച്ചു. വളരെ വാശിയേറിയ കലാശപ്പോരാട്ടത്തിൽ ഹനാൻ ക്രിക്കറ്റ് ക്ലബ് 11 റണ്ണുകൾക്ക് യമ്മി ടേസ്റ്റ് റെസ്റ്റോറന്റ് ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ......
ദോഹ: ഇന്ത്യൻ കലകളെയും സംസ്കാരത്തെയും ആഘോഷിക്കുന്ന
ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ
പ്രതിവാര സാംസ്കാരിക പരിപാടിയായ ബുധനാഴ്ച ഫിയസ്റ്റയിൽതലമുറകളെ ആരാധകരാക്കിയ രാജ്കപൂറിനെ അനുസ്മരിച്ചു കൊണ്ടുള്ള കലാവിരുന്ന്അരങ്ങേറി.ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ
ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളും ഇന്ത്യൻ സിനിമയുടെ ഷോമാൻ ‘രാജ്കപൂർ'സിനിമകളിലെ
ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശഅവതരിപ്പിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചചടങ്ങിൽഐസിസി മുൻ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ സ്വാഗതവും
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു.
ഐസിസി ഉപദേശക സമിതി ചെയർമാൻ പി.എൻ. ......