ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ ‘ഐസിസി ബുധനാഴ്ച ഫിയസ്റ്റ’ യിൽ
ഐസിസി എഒകളും കലാ കേന്ദ്രങ്ങളും വിവിധ കലാ വിരുന്നുകൾഅവതരിപ്പിച്ചു. ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽതായ്വാനിലെ തായ്പേയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ പുരുഷന്മാരുടെ 35 വയസ്സിനു മുകളിലുള്ള ഹാൻഡ്ബോൾ വിഭാഗത്തിൽ വെങ്കല മെഡൽ ജേതാക്കളായ സജി ശ്രീകുമാരൻ, ശ്യാം ശിവാജി, നവാസ് മുഹമ്മദ് എന്നിവരെ ആദരിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ബലിപെരുന്നാൾ ആശംസകൾ കൈമാറുകയും ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.അബൂദബി ഖസ്ർ അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമേഖല ശാക്തീകരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.
വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവലോകനം ചെയ്യുകയും സമീപകാല സംഭവവികാസങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ......
ദോഹ: ആസ്പയർ സോണിൽ ഇന്ന് (ജൂൺ 13) തുടക്കം കുറിക്കുന്ന ഇൻകാസ് പത്തനംതിട്ട ജില്ലാ വോളിബോൾ ടൂർണമെന്റിൽ, സഹാറ എജ്യുക്കേഷൻ കൺസൾട്ടൻസി ഖത്തർ സ്പോൺസർ ചെയ്യുന്ന സഹാറ വോളിബോൾ ടീം പ്രതീക്ഷകളോടെ കളത്തിലിറങ്ങുന്നു. മത്സരങ്ങൾ ജൂൺ 20 നും തുടരുമെന്ന് സംഘാടകർ അറിയിച്ചു. ......
പെരിന്തല്‍മണ്ണ : ഓവര്‍സീസ് റിക്യൂട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ജോബ്സ് ഖത്തറിലും പ്രവര്‍ത്തനമാരംഭിക്കുന്നു.......
ദോഹ:ഖത്തർ മജ്ലിസ് ചാപ്റ്റർപ്രവർത്തനകാലയളവുകൾവിളംബരം ചെയ്യുന്നകോഫി ടേബിൾ ഡയറക്ടറി പുറത്തിറക്കി
800 ഓളം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന മജ്ലിസ് കോഫി ടേബിൾ ഡയറക്ടറിഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഡോ. ജബർ ഹമുദ് ജബർ അൽ നഈമി പ്രകാശനം ചെയ്തു.
ആദ്യ പ്രതി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ കാളിയത്തിനും ജനറൽ സെക്രട്ടറി ഫാസിൽ ഹമീദും ചേർന്ന് ഏറ്റുവാങ്ങി.മജ്ലിസിനെ ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹ സേവനത്തിന്റെയും പ്രതീകമായി അംഗീകരിച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ കേണൽ ഡോ. ......
ദോഹ: ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന ജൂനിയർ ജീനിയസ്ഇന്റർ മീഡിയറ്റ് ക്വിസ് കൊമ്പറ്റീഷൻ ഇന്ന് വൈകുന്നേരം 3:30മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകരായ ലാസ ഇവന്റ്സ്പ്രതിനിധികൾ
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അറിവ് ആണ് ഏറ്റവും വലിയ ലഹരിയെന്നുംഓരോ പരാജയത്തിലും വിജ്ഞാനമുണ്ടെന്നും അതിന്റെ മൂല്യം ജീവിതത്തിൽ വലുതാണെന്നും ഗ്രാൻഡ് മാസ്റ്റർ ജി.എസ്. ......