ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ. ......
ദോഹ:പരിസ്ഥിതി മന്ത്രാലയം സിമൈസ്മ ബീച്ചിൽ ശുചീകരണ കാമ്പയിൻ നടത്തി. ബീച്ചിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ക്യാനുകൾ, ബാഗുകൾ, മരമാലിന്യങ്ങൾ തുടങ്ങി വലിയ അളവിൽ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. ......
ദോഹ : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഐ സി എഫ് ഖത്തർ നാഷ്ണൽ സെനറ്റ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആത്മശാന്തിക്കും അപകടത്തിൽ പെട്ടവർക്ക് സുഖപ്രാപ്തിക്കും പ്രാർത്ഥന നടത്തി. ഐ സി എഫ് നാഷണൽ പ്രസിഡന്റ് അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ ഉൽഘടനം ചെയ്തു. ......
ദോഹ: കൗമാര ഫുട്ബാൾ ലോകത്തെ 48 ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിന് ആസ്പയർ സോൺ വേദിയാകും.നവംബർ മൂന്ന് മുതൽ 27 വരെ നടക്കുന്ന അണ്ടർ 17 മത്സരങ്ങളുടെ കലാശപോരാട്ട മൊഴികെമുഴുവൻ മത്സരങ്ങളും ആസ്പയർ
സോണിലെ വിവിധ ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. നവംബർ 27ന് നടക്കുന്ന കിരീടപ്പോരാട്ടത്തിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയവും വേദിയാകും. ......
കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മറ്റിയും വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി. ഖത്തർ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം 08-06-25 നു ബിർള പബ്ലിക് സ്കൂളിൽ വെച്ച് നടന്നു.2025 സി.ബി.എസ്.ഇ, 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷകളിൽ ഖത്തറിൽ ഒന്നാമതായവരെയും കെ.എം.സി.സി ഖത്തർ കുടുംബങ്ങളിൽ നിന്നും മികച്ച മാർക്ക് നേടി മികവ് തെളിയിച്ച കുട്ടികളേയും ഖത്തറിൽ വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ 2025 ൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുമാണ് അവാർഡുകൾ നൽകി ആദരിച്ചത്. ......