ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ്. കമ്മിറ്റി സംയുക്തമായി Merit Evening – പ്രതിഭാ സംഗമംസംഘടിപ്പിച്ചു.......
ദോഹ : മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ ഓർമകളിലൂടെ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സുധീർ ടി.കെ. സുഹൈൽ എ, സുബുൽ അബ്ദുൽ അസീസ്, സുഹൈൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ......
ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. ......
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ജനറൽ ദന്തഡോക്ടർമാർക്കുള്ള ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു.......
ദോഹ : ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി
ഈജിപ്തിന്റെ പ്രധാനമന്ത്രി ഡോ.......
ദോഹ: ചർച്ചകൾക്കുള്ള ചട്ടക്കൂട്' സംബന്ധിച്ച് ഖത്തർ ഇസ്രായേലുമായും ഹമാസുമായും മാധ്യസ്ഥ ശ്രമം തുടരുക യാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അൽ-അൻസാരി.
പ്രതിവാര മാധ്യമ സമ്മേളനത്തിൽ, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും മാനുഷിക പ്രതിസന്ധിയും അവസാനിപ്പിക്കുക എന്നതാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞത്.
ഒരു ചർച്ചാ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ഓരോ പ്രതിനിധി സംഘവുമായും വെവ്വേറെ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഡോ. ......