ദോഹ : ഹൃസ്യ സന്ദർശനർത്ഥം ഖത്തറിലെത്തിയ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ നജ്മാ അബ്ദുൽ ഖാദറിന്ന് ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റി സ്വീകരണം നൽകി.. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ആദ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ഉപദ്യക്ഷൻ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി യുടെ നജ്മാ അബ്ദുൽ ഖാദർ നുള്ള ഉപഹാരം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് നൽകി. “പ്രവാസികളുടെ വിശുദ്ധ ഊർജ്ജം രാജ്യത്തിനും നാട്ടിനും അഭിമാനമാണ്. ......
ദോഹ: നാഷണൽ പ്ലാനിംഗ് കൗൺസിൽ (എൻപിസി) സെക്രട്ടറി ജനറൽ ഡോ.......
ദോഹ: ഖത്തറിലെ നൂറിലധികം ഫാമുകളുടെ പങ്കാളിത്തത്തോടെ വ്യാഴാഴ്ച സൂഖ് വാഖിഫിൽ പത്താമത്തെ പ്രാദേശിക ഈത്തപ്പഴ ഉത്സവം ആരംഭിച്ചു.
വിവിധ തരം ഈത്തപ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രാദേശികമായി വളർത്തുന്ന പഴങ്ങളും ഈത്തപ്പഴമേളയിൽ പ്രദർശിപ്പിക്കും. മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈത്തപ്പഴമേള സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിലാണ് നടക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷി, ഭക്ഷ്യസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫഹദ് മുഹമ്മദ് അൽ-ഖഹ്താനി, പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) പ്രതിനിധി അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ-നാമ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷികാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ-ഖുലൈഫി, സൂഖ് വാഖിഫ് ഡയറക്ടറും ഫെസ്റ്റിവലിന്റെ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അബ്ദുല്ല അൽ-സലേം എന്നിവർ പങ്കെടുത്തു.അൽ ഖലാസ്, അൽ ഖെനൈസി, അൽ ശിഷി, അൽ ബർഹി, അൽ സഖായ്, അൽ റാസിസി, നബ്ത് സെയ്ഫ്, അൽ ലുലു എന്നിവയുൾപ്പെടെ എല്ലാ ഖത്തറി ഇനങ്ങളും ഉൾപ്പെടുന്നു. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ് മെഗാ ഡിസ്കൗണ്ട് സെന്റർ വിപുലമായ പരിപാടികളോടെ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ......