യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. യു എം എ ഐ ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ.......
മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് കേരള ബിസിനസ്സ് ഫോറം. ദോഹയിലെ മലയാളി സംരംഭകരുടെ പ്രമുഖ കൂട്ടയ്മയായ കേരള ബിസിനസ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മനേജിങ്ങ് കമ്മിറ്റി മെമ്പർ ശ്രീജിത്ത് പത്മജൻ സ്വാഗതം പറയുകയും പ്രസിഡൻ്റ് ഷഹീൻ മുഹമദ് ഷാഫി അധ്യക്ഷത വഹിക്കുകയും ചെയ്തു. ......
ദോഹ: ലോകത്തിലെ പതിനൊന്നാമത്തെ ഉയരമുള്ള ഗാഷെർബ്രയിൽ ഖത്തർ പതാക വീശിയഷെയ്ഖ അസ്മ അൽ താനിയെഖത്തർ കായിക യുവജന മന്ത്രാലയം അഭിനന്ദനങ്ങൾ അറിയിച്ചു.പാകിസ്ഥാനിലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിലെ ഷിഗാർ ജില്ലയ്ക്കും ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ താഷ്കുർഗാനും ഇടയിലാണ് ഗാഷെർബ്രം സ്ഥിതി ചെയ്യുന്നത്, കൂടാതെ ഹിമാലയത്തിലെ കാരക്കോറം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗാഷെർബ്രം മാസിഫിന്റെ ഭാഗമാണിത്. സമുദ്രനിരപ്പിൽ നിന്ന് 8,080 മീറ്റർ (26,510 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഖത്തർ പതാക കയ്യിൽ പിടിച്ചുകൊണ്ട് ഇവിടെ നിൽക്കുമ്പോൾ, ഞാൻ എന്തിനാണ് ഈ യാത്ര ആരംഭിച്ചതെന്ന് എനിക്ക് ഓർമ്മ വരുന്നു. ......
ദോഹ: സൂഖ് വാഖിഫിൽ
ജൂലൈ 24 ന് ആരംഭിച്ച
പ്രാദേശികഈത്തപ്പഴമേളയിൽ ഇതുവരെനടന്നത് 79 ടണ്ണിലധികം ഈത്തപ്പഴത്തിന്റെ വിൽപ്പന.114പ്രാദേശിക ഫാമുകൾ പങ്കാളിത്തം lവഹിക്കുന്ന മേളയിൽ ആറു ദിവസം പിന്നിടുമ്പോൾ
36,000. സന്ദർശകരാണെത്തിയത്.മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ഫെസ്റ്റിവലിൽ ഖത്തറിലെമ്പാടുമുള്ള ഈത്തപ്പഴ ഫാമുകളും വിവിധതരം പ്രാദേശിക ഈത്തപ്പഴങ്ങളും ലഭ്യമാണ്. ......